1. Graph

    ♪ ഗ്രാഫ്
    1. -
    2. രേഖാരൂപം
    3. ഗ്രാഫ്
    4. സംജ്ഞാരൂപത്തിലുള്ള ചിത്രം
    1. നാമം
    2. രൂപരേഖ
    3. രേഖാചിത്രം
    4. പ്ലാൻ
    5. ലേഖ
    6. ശബ്ദപ്രതീകം
    7. വസ്തുചിത്രം
  2. Graph paper

    ♪ ഗ്രാഫ് പേപർ
    1. നാമം
    2. ഗ്രാഫ് വരയ്ക്കുവാൻ വേണ്ടി തയ്യാറാക്കിയ രേഖാങ്കിത കടലാസ്
  3. Pseudo graph

    ♪ സൂഡോ ഗ്രാഫ്
    1. നാമം
    2. കൃത്രിമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക