- noun (നാമം)
കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ഗ്രാഫുകളുടെ ഒട്ട്പുട്ട് എടുക്കുവാനുള്ള സംവിധാനം
- noun (നാമം)
മദർബോർഡിൽ നിന്നും മോണിറ്ററിലേക്ക് ചിത്രങ്ങൾ അയക്കുവാനുള്ള സംവിധാനം
- noun (നാമം)
കമ്പ്യൂട്ടർ സ്ക്രീനിൽ ഗ്രാഫിക്സുകൾ ഒരേ തരത്തിൽ പ്രകാശമാനമായി കാണിക്കുന്ന രീതി
- noun (നാമം)
അടിസ്ഥാനമായി നേർവരകൾക്ക് കമ്പ്യൂട്ടർ ഗ്രാഫിക്സിൽ പ്രാധാന്യം കൊടുക്കുന്ന രീതി
- noun (നാമം)
കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
- noun (നാമം)
വ്യാപാരാവശ്യങ്ങൾക്ക പ്രദർശിപ്പിക്കാനായി സ്ലൈഡറുകൾ ട്രാൻസ്പരൻസികൾ എന്നിവ ഉണ്ടാക്കിയെടുക്കുന്നതിൽ ശ്രദ്ധിക്കുന്ന ഗ്രാഫിക് തൊഴിൽ ശാഖ
- noun (നാമം)
വിനോദചിത്രം, ഹാസ്യചിത്രം, വിനോദപത്രം, വിനോദപത്രിക, ചിത്രിത കഥ
വിനോദപത്രിക, വിനോദപത്രം, ഹാസ്യചിത്രം, പരിഹാസചിത്രം, വികടചിത്രം