1. Grapple

    ♪ ഗ്രാപൽ
    1. നാമം
    2. മുറുകെപ്പിടിക്കുക
    3. മല്ലയുദ്ധം
    4. അള്ളിപ്പിടിക്കുക
    5. ബാഹുയുദ്ധം
    6. അള്ളിപ്പിടുത്തം
    7. കപ്പൽകൂട്ടപ്പിടിപ്പാനുള്ള ഇരുമ്പു കൊളുത്ത്
    1. ക്രിയ
    2. മല്ലിടുക
    3. ഗുസ്തിപിടിക്കുക
    4. സംശ്ലേഷിക്കുക
    5. ബലമായി പിടിക്കുക
    6. മല്ലയുദ്ധം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക