- phrase (പ്രയോഗം)
മദ്ധ്യത്തിൽ, മദ്ധ്യേ, ഇടയിൽ, നടുക്ക്, പ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ
- idiom (ശൈലി)
നേരിട്ടു കെെകാര്യം ചെയ്യുക, വിജയപൂർവ്വം നേരിടുക, വേണ്ടരീതിയിൽ കെെകാര്യം ചെയ്യുക, വ്യവഹരിക്കുക, പെരുമാറുക
- phrasal verb (പ്രയോഗം)
ഉദ്യമം സമാരംഭിക്കുക, ചെയ്യാൻതുടങ്ങുക, ഏർപ്പെടുക, വ്യാപൃതമാവുക, ഇറങ്ങിത്തിരിക്കുക
- verb (ക്രിയ)
പോരാടുക, മത്സരിക്കുക, വിജയകരമായി നേരിടുക, മല്ലടിക്കുക, ഇടപെടുക
നേരിടുക, അഭിമുഖീകരിക്കുക, വെല്ലുവിളിയോടെ നേരിടുക, കെെകാര്യം ചെയ്യുക, വിഷയത്തെ സമീപിക്കുക
നേരിടുക, എതിരിടുക, ചെറുത്തുനിൽക്കുക, നിർഭയം നേരിടുക, സധെെര്യം നേരിടുക