1. grasping power

    ♪ ഗ്രാസ്പിങ് പവർ
    src:crowdShare screenshot
    1. noun (നാമം)
    2. മനസ്സിലാക്കാനുളള കഴിവ്
    3. ഗ്രാഹ്യശക്തി
  2. grasp

    ♪ ഗ്രാസ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടി, പിടിത്തം, കെെകൊണ്ടുള്ള പിടിത്തം, മുഷ്ടിഗ്രാഹം, ഏന്തം
    3. പിടിത്തം, നീരാളിപ്പിടുത്തം, നിയന്ത്രണം, ആധിപത്യം, ആധീനം
    4. കെെപ്പിടി, കെെയെത്തുന്ന അകലം, എത്തിച്ചേരാവുന്ന ദൂരം, കഴിവ്, ശേഷി
    5. ഗ്രഹണശേഷി, വിഷ, ധാരണാശക്തി, ഗ്രഹണപാടവം, അതിവാസന
    1. verb (ക്രിയ)
    2. മുറുക്കിപ്പിടിക്കുക, അമർത്തിപ്പിടിക്കുക, മുഷ്ടിയാൽ ഗ്രഹിക്കുക, പിടിക്കുക, കടന്നുപിടിക്കുക
    3. മനസ്സിലാക്കുക, ഗ്രഹിക്കുക, ധരിക്കുക, കൊള്ളുക, അധ്യവസിക്കുക
    4. സന്ദർഭം പ്രയോജനപ്പെടുത്തുക, മുതലെടുപ്പു നടത്തുക, സന്ദർഭം മനസ്സിലാക്കി പ്രവർത്തിക്കുക, അവസരം മുതലെടുക്കുക, ചാടിപ്പിടിക്കുക
  3. grasping

    ♪ ഗ്രാസ്പിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബലാത്കാരേണ പിടിച്ചുപറ്റുന്ന, ലുബ്ധനായ, അർത്ഥകാമ, ധനസമ്പാദനവ്യഗ്രതയുള്ള, ദ്രവ്യാഗ്രഹമുള്ള
  4. within one grasp

    ♪ വിദിൻ വൺ ഗ്രാസ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹൃദയഗ്രാഹക ശക്തി
  5. grasp of

    ♪ ഗ്രാസ്പ് ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചിതത്വം, പരിചയം, നിത്യപരിചയം, സുപരിചയം, അടുത്ത പരിചയം
    3. പരിചയം, രൂഢി, നിരൂഢി, പറ്റ്, മുഖപരിചയം
  6. grasp with both hands

    ♪ ഗ്രാസ്പ് വിത്ത് ബോത്ത് ഹാൻഡ്സ്,ഗ്രാസ്പ് വിത്ത് ബോത്ത് ഹാൻഡ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടിപ്പറിക്കുക, പെട്ടെന്നു വാങ്ങിക്കുക, അവസരം സോത്സാഹം കെെക്കൊള്ളുക, പെട്ടെന്നു കരസ്തമാക്കുക, റാഞ്ചുക
    1. verb (ക്രിയ)
    2. റാഞ്ചിക്കൊണ്ടു പോകുക, പ്രയോജനം മനസ്സിലാക്കി ഉടൻ ഉപയോഗിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുക, അവസരം മുതലെടുക്കുക, സാഹചര്യം പ്രയോജനപ്പെടുത്തുക, മുതലെടുക്കുക
    3. ചാടിവീഴുക, സ്വീകരിക്കാൻ ചാടിച്ചെല്ലുക, രണ്ടുകെെയും നീട്ടി സ്വീകരിക്കുക, ഇരുകെെകളും നീട്ടി സ്വീകരിക്കുക, റാഞ്ചുക
  7. fail to grasp

    ♪ ഫെയിൽ ടു ഗ്രാസ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നഷ്ടമാക്കുക, നഷ്ടപ്പെടുത്തുക, വെറുതെ കളയുക, പാഴാക്കുക, അശ്രദ്ധകാണിക്കുക
  8. be grasped

    ♪ ബി ഗ്രാസ്പ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സിൽ കടക്കുക, തലയിൽ കയറുക, നന്നായി മനസ്സിലാവുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
  9. grasp the nettle of

    ♪ ഗ്രാസ്പ് ദ നെറ്റിൾ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നേരിട്ടു കെെകാര്യം ചെയ്യുക, വിജയപൂർവ്വം നേരിടുക, വേണ്ടരീതിയിൽ കെെകാര്യം ചെയ്യുക, വ്യവഹരിക്കുക, പെരുമാറുക
  10. have a grasp of

    ♪ ഹാവ് എ ഗ്രാസ്പ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിഞ്ഞിരിക്കുക, പരിചയമുണ്ടായിരിക്കുക, പരിചിതമായിരിക്കുക, ശെെലീഭവിക്കുക, രീതിയാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക