1. grasp with both hands

    ♪ ഗ്രാസ്പ് വിത്ത് ബോത്ത് ഹാൻഡ്സ്,ഗ്രാസ്പ് വിത്ത് ബോത്ത് ഹാൻഡ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടിപ്പറിക്കുക, പെട്ടെന്നു വാങ്ങിക്കുക, അവസരം സോത്സാഹം കെെക്കൊള്ളുക, പെട്ടെന്നു കരസ്തമാക്കുക, റാഞ്ചുക
    1. verb (ക്രിയ)
    2. റാഞ്ചിക്കൊണ്ടു പോകുക, പ്രയോജനം മനസ്സിലാക്കി ഉടൻ ഉപയോഗിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുക, അവസരം മുതലെടുക്കുക, സാഹചര്യം പ്രയോജനപ്പെടുത്തുക, മുതലെടുക്കുക
    3. ചാടിവീഴുക, സ്വീകരിക്കാൻ ചാടിച്ചെല്ലുക, രണ്ടുകെെയും നീട്ടി സ്വീകരിക്കുക, ഇരുകെെകളും നീട്ടി സ്വീകരിക്കുക, റാഞ്ചുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക