1. grass

    ♪ ഗ്രാസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുല്ല്, ഉടം, പുല്ക്കൊടി, പുൽത്തകിടി, തൃണം
    3. കഞ്ചാവ്, ഗാഞ്ജി, ഗൃഞ്ചനം, കുല്ല, ആനന്ദ
    4. അറിയിക്കുന്നവൻ, അറിവു കൊടുക്കുന്ന ചാരൻ, ബന്ധുശത്രു, അറിവു കൊടുക്കുന്നവൻ, അറിവു നൽകുന്നവൻ
    1. verb (ക്രിയ)
    2. പുല്ലുപിടിക്കുക, പുല്ലുവളരുക, പുല്ലുപിടിച്ചുമേയുക, പുല്ലുകൊണ്ടുമൂടുക, പുല്ലുവച്ചുപിടിപ്പിക്കുക
    3. പോലീസിനു വിവരം കൊടുക്കുക, പോലീസിന് ഒറ്റിക്കൊടുക്കുക, അറിവു നൽകുക, അറിവുകൊടുക്കുക, അറിയിക്കുക
  2. dry grass

    ♪ ഡ്രൈ ഗ്രാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉണങ്ങിയ പുല്ല്
  3. grass mat

    ♪ ഗ്രാസ് മാറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുൽപ്പായ
  4. grass bed

    ♪ ഗ്രാസ് ബെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പുൽത്തകിടി
  5. sand-grass

    ♪ സാന്‍ഡ്-ഗ്രാസ്
    src:crowdShare screenshot
    1. noun (നാമം)
    2. മണൽത്തറപ്പുല്ല്
  6. kusa grass

    ♪ കുശ ഗ്രാസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുശപ്പുല്ല്
  7. food-grass

    ♪ ഫുഡ്-ഗ്രാസ്
    src:crowdShare screenshot
    1. noun (നാമം)
    2. റാഗി
  8. hoary grass

    ♪ ഹോറി ഗ്രാസ്
    src:crowdShare screenshot
    1. noun (നാമം)
    2. നരച്ച പുല്ല്
  9. grass blade

    ♪ ഗ്രാസ് ബ്ലെയ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പുൽക്കൊടി
  10. lemon-grass

    ♪ ലെമൺ-ഗ്രാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇഞ്ചിപ്പുല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക