1. grated coconut

    ♪ ഗ്രേറ്റഡ് കോക്കനട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചിരവിയ തേങ്ങ
  2. grate

    ♪ ഗ്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉരയ്ക്കുക, ഉരച്ചുപൊടിക്കുക, ഉരുമ്മുക, രാകുക, ചുരണ്ടുക
    3. ഉരയുക, ഉരുമ്മുക, ഉരസുക, കിറുകിറുക്കുക, ഉരസിനീങ്ങുക
    4. കിറുകിറുക്കുക, മുറുമുറുക്കുക, കിറുകിറുശബ്ദമുണ്ടാകുക, കഠോരമായി തോന്നിപ്പിക്കുക, അസഹ്യത ജനിപ്പിക്കുക
  3. grateful

    ♪ ഗ്രേറ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃതജ്ഞ, നന്ദിയുള്ള, കൃതജ്ഞമായ, കടപ്പാടുള്ള, കടപ്പെട്ടിരിക്കുന്ന
  4. grating

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരയുന്ന, രാകുന്ന, കിറുകിറുക്കുന്ന, പരുഷമായ, ഘർഘര
    3. കർക്കശമായ, കർണ്ണകഠോരമായ, പരുഷമായ, രൂക്ഷം, പരുഷസ്വരമായ
    4. അസഹ്യമായ, കോപജനകമായ, മുഷിപ്പിക്കുന്ന, ഈ‍ർഷ്യയുണ്ടാക്കുന്ന, ശുണ്ഠിപിടിപ്പക്കുന്ന
  5. grating

    ♪ ഗ്രേറ്റിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഴി, ഇരുമ്പഴി, ഇരുമ്പഴിക്കൂട്, അയോജാലം, ലോഹക്കമ്പികൾ കൊണ്ടുണ്ടാക്കുന്ന ക്രമീകരണം
  6. grateful to

    ♪ ഗ്രേറ്റ്ഫുൾ ടു
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നന്ദിയുള്ള
  7. grate on

    ♪ ഗ്രേറ്റ് ഓൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശുണ്ഠിപിടിപ്പിക്കുക, ദേഷ്യം പിടിപ്പിക്കുക, ഒരാളെ അസ്വസ്ഥനാക്കുക, വിക്ഷോഭിപ്പിക്കുക, അസ്വസ്ഥനാക്കുക
    1. verb (ക്രിയ)
    2. അലോസരപ്പെടുത്തുക, ദേഷ്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുുക, ഈ‍ർഷ്യപ്പെടുത്തുക
  8. be grateful

    ♪ ബി ഗ്രേറ്റ്ഫുൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിലമതിക്കുക, ഗുണമറിയുക, കടപ്പെട്ടിരിക്കുക, സഹായത്തിനു കൃതജ്ഞത തോന്നുക, നല്ല ഗുണങ്ങൾ തിരിച്ചറിഞ്ഞ് അംഗീകരിക്കുക
  9. be grateful for

    ♪ ബി ഗ്രേറ്റ്ഫുൾ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിനന്ദിക്കുക, അനുമോദിക്കുക, അഭിനന്ദനമറിയിക്കുക, വിലമതിക്കുക, വിലവയ്ക്കുക
    3. നന്ദിപറയുക, കൃതജ്ഞത പ്രകടിപ്പിക്കുക, കൃതജ്ഞത പ്രകാശിപ്പിക്കുക, നന്ദിയുണ്ടായിരിക്കുക, കൃതജ്ഞതയുണ്ടായിരിക്കുക
  10. gratefulness

    ♪ ഗ്രേറ്റ്ഫുൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മതിപ്പ്, വിലമതിപ്പ്, വിലവയപ്, പേണം, നന്ദി
    3. കൃതജ്ഞത, കൃതജ്ഞത്വം, ഉപകാരസ്മരണ, ഉപകാരസ്മരണം, നന്ദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക