1. gratification

    ♪ ഗ്രാറ്റിഫിക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൃതകൃത്യത, സിദ്ധാർത്ഥത, കൃതാർത്ഥത, ചരിതാർത്ഥത, കൃതകൃത്യത്വം
  2. full gratification of desires

    ♪ ഫുൾ ഗ്രാറ്റിഫിക്കേഷൻ ഓഫ് ഡിസയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണമായ ആഗ്രഹസാഫല്യം
  3. self-gratification

    ♪ സെൽഫ്-ഗ്രാറ്റിഫികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖാനുഭോഗവാദം, സുഖമാണു ജീവിതലക്ഷ്യം എന്ന വാദം, സുഖലോലുപതാവാദം, സുഖാനുഭോഗസിദ്ധാന്തം, ഖാദതമോദത
    3. അമിതത്വം, അജിയേന്ദ്രിത്വം, അമിതഭോഗം, അസംയമം, അമിതാസക്തി
    4. ആത്മസംതൃപ്തിവരുത്തൽ, അസംയമം, അടക്കമില്ലായ്മ, അനിയന്ത്രിതത്വം, ഇന്ദ്രിയനിഗ്രഹരാഹിത്യം
    5. ആനന്ദവാദം, സുഖാനേഷണം, രാജഭോഗം, ആസക്തിപൂരണം, സുഖാനുഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക