1. gratified person

    ♪ ഗ്രാറ്റിഫൈഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. സംതൃപ്തൻ
  2. gratify

    ♪ ഗ്രാറ്റിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസാദിപ്പിക്കുക, ആഹ്ലാദിപ്പിക്കുക, പ്രീതിപ്പെടുത്തുക, പ്രീതിവരുത്തുക, രസിപ്പിക്കുക
    3. തൃപ്തിപ്പെടുത്തുക, നിറവേറ്റുക, ആവശ്യങ്ങൾ നിർവ്വഹിക്കുക, സഫലമാക്കുക, ഇഷ്ടംസാധിക്കുക
  3. to be gratified

    ♪ ടു ബി ഗ്രാറ്റിഫൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സംതൃപ്തമാക്കുക
  4. pander to gratify

    ♪ പാൻഡർ ടു ഗ്രാറ്റിഫൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാളുടെ ചാപല്യങ്ങൾക്കു രഹസ്യമായി സഹായം നൽകുക, അന്യ ഹീനവികാരങ്ങൾ ശമിപ്പിക്കുവാൻ വേണ്ടതു ചെയ്ക, ആനുകൂല്യം കാട്ടുക, ഹീനാഭിലാഷങ്ങൾക്കു വഴിയൊരുക്കുക, ദുരാഗ്രഹങ്ങൾ സാധിച്ചുകൊടുക്കുക
  5. gratified

    ♪ ഗ്രാറ്റിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, സന്തുഷ്ടചിത്തമായ, സാനന്ദ, അദു:ഖ, ആനന്ദിത
    3. സന്തോഷമുള്ള, സന്തുഷ്ട, ആഹ്ലാദിത, തൃപ്ത, നന്ദിത
    4. അഭിമാനം കൊള്ളുന്ന, സന്തോഷം കൊള്ളുന്ന, അഭിമാനപൂരിതമായ, സന്തോഷമുള്ള, ആഹ്ലാദിത
    5. സന്തുഷ്ട, സന്തുഷടിയടഞ്ഞ, സംതൃപ്ത, തൃപ്ത, നന്ദിത
    6. സന്തോഷമുള്ള, സന്തുഷ്ടമായ, സന്തോഷകരമായ, പ്രഹൃഷ്ടമായ, ആനന്ദകരമായ
  6. gratify someone's wishes

    ♪ ഗ്രാറ്റിഫൈ സംവൺസ് വിഷസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപകാരംചെയ്ക, സഹായിക്കുക, ഇടംകൊടുക്കുക, പിൻതുണ നല്കുക, ഉപകരിക്കുക
  7. gratifying

    ♪ ഗ്രാറ്റിഫൈയിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാഗതാർഹമായ, ആഹ്ലാദകരമായ, സന്തോഷകരമായ, സുഹിത, ഹിതകരമായ
    3. പ്രതിഫലദായകമായ, ആദായകരമായ, പ്രയോജനപ്രദമായ, തൃപ്തികരമായ, ഫലപ്രദമായ
    4. തൃപ്തികരം, തൃപ്തി നല്കുന്ന, പാരക, തോഷിപ്പിക്കുന്ന, തൃപ്തിപ്പെടുത്തുന്ന
    5. സന്തോഷം നൽകുന്ന, സന്തോഷിപ്പിക്കുന്ന, രമ്യ, കാമ്യമായ, ആഹ്ലാദകര
    6. പ്രോത്സാഹജനകമായ, പ്രതീക്ഷയ്ക്കു വകനല്ക്കുന്ന, നല്ല ഭാവിയുള്ള, ആശാവഹമായ, ഗുണകരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക