1. grating

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരയുന്ന, രാകുന്ന, കിറുകിറുക്കുന്ന, പരുഷമായ, ഘർഘര
    3. കർക്കശമായ, കർണ്ണകഠോരമായ, പരുഷമായ, രൂക്ഷം, പരുഷസ്വരമായ
    4. അസഹ്യമായ, കോപജനകമായ, മുഷിപ്പിക്കുന്ന, ഈ‍ർഷ്യയുണ്ടാക്കുന്ന, ശുണ്ഠിപിടിപ്പക്കുന്ന
  2. grating

    ♪ ഗ്രേറ്റിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഴി, ഇരുമ്പഴി, ഇരുമ്പഴിക്കൂട്, അയോജാലം, ലോഹക്കമ്പികൾ കൊണ്ടുണ്ടാക്കുന്ന ക്രമീകരണം
  3. grated coconut

    ♪ ഗ്രേറ്റഡ് കോക്കനട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചിരവിയ തേങ്ങ
  4. grate

    ♪ ഗ്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉരയ്ക്കുക, ഉരച്ചുപൊടിക്കുക, ഉരുമ്മുക, രാകുക, ചുരണ്ടുക
    3. ഉരയുക, ഉരുമ്മുക, ഉരസുക, കിറുകിറുക്കുക, ഉരസിനീങ്ങുക
    4. കിറുകിറുക്കുക, മുറുമുറുക്കുക, കിറുകിറുശബ്ദമുണ്ടാകുക, കഠോരമായി തോന്നിപ്പിക്കുക, അസഹ്യത ജനിപ്പിക്കുക
  5. grateful

    ♪ ഗ്രേറ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃതജ്ഞ, നന്ദിയുള്ള, കൃതജ്ഞമായ, കടപ്പാടുള്ള, കടപ്പെട്ടിരിക്കുന്ന
  6. grateful to

    ♪ ഗ്രേറ്റ്ഫുൾ ടു
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നന്ദിയുള്ള
  7. grating

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരുഷമായ, പരുഷസ്വരത്തിലുള്ള, കർക്കശമായ, കർണ്ണകഠോരമായ, കർക്കശശബ്ദത്തിലുള്ള
    3. പരുഷമായ, കർണ്ണകഠോരമായ, പരുപരുത്ത, ദുശ്രവമായ, കറകറ
    4. പരുപരുത്ത, പരുപരുത്ത ശബ്ദമുള്ള, പരുഷമായ, കര്‍ക്കശമായ, കർണ്ണകഠോരമായ
    5. സ്വരെെക്യമില്ലാത്ത, സ്വരഭംഗമുള്ള, സ്വരച്ചേർച്ചയില്ലാത്ത, നാദഭേദമുള്ള, മേളച്ചേർച്ചയില്ലാത്ത
    6. യോജിപ്പില്ലാത്ത, ചേർച്ചയില്ലാത്ത, പൊരുത്തമില്ലാത്ത, തമ്മിൽ ചേരാത്ത, പരസ്പരവിരുദ്ധമായ
    1. noun (നാമം)
    2. ചട്ടക്കൂട്, കമ്പിവല, സമാന്തരമായി വെച്ച കമ്പികൾ കൊണ്ടുണ്ടാക്കിയ ശൃംഖല, അഴി, ഇരുമ്പഴി
    3. ഉരസൽ, ഉരസൽ ശബ്ദം, കിറുകിറുപ്പ്, ഘർഷണം, ശബ്ദം
    4. ഇഴപ്പണി, ചട്ടക്കൂട്, ജാലി, അയോജാലം, വള്ളിച്ചെടികൾ പടർത്താൻ ഉപയോഗിക്കുന്ന ചട്ടക്കൂട്
    5. ഉരസ്സൽ, കൂട്ടിയുരസ്സൽ, ഉരയൽ, ഘർഷണം, ഘർഷം
    6. ഞരക്കം, ക്രീങ്കാരം, കിറുകിറുപ്പ്, കിരുകിരുപ്പ്, കിരുപ്പ്
  8. be grateful

    ♪ ബി ഗ്രേറ്റ്ഫുൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിലമതിക്കുക, ഗുണമറിയുക, കടപ്പെട്ടിരിക്കുക, സഹായത്തിനു കൃതജ്ഞത തോന്നുക, നല്ല ഗുണങ്ങൾ തിരിച്ചറിഞ്ഞ് അംഗീകരിക്കുക
  9. grate on

    ♪ ഗ്രേറ്റ് ഓൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശുണ്ഠിപിടിപ്പിക്കുക, ദേഷ്യം പിടിപ്പിക്കുക, ഒരാളെ അസ്വസ്ഥനാക്കുക, വിക്ഷോഭിപ്പിക്കുക, അസ്വസ്ഥനാക്കുക
    1. verb (ക്രിയ)
    2. അലോസരപ്പെടുത്തുക, ദേഷ്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുുക, ഈ‍ർഷ്യപ്പെടുത്തുക
  10. be grateful for

    ♪ ബി ഗ്രേറ്റ്ഫുൾ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിനന്ദിക്കുക, അനുമോദിക്കുക, അഭിനന്ദനമറിയിക്കുക, വിലമതിക്കുക, വിലവയ്ക്കുക
    3. നന്ദിപറയുക, കൃതജ്ഞത പ്രകടിപ്പിക്കുക, കൃതജ്ഞത പ്രകാശിപ്പിക്കുക, നന്ദിയുണ്ടായിരിക്കുക, കൃതജ്ഞതയുണ്ടായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക