1. palmyra grave

    ♪ പാമീറ ഗ്രേവ്
    src:crowdShare screenshot
    1. noun (നാമം)
    2. പനങ്കൂട്ടം
  2. from cradle to the grave

    ♪ ഫ്രം ക്രേഡിൽ ടു ദ ഗ്രേവ്
    src:crowdShare screenshot
    1. noun (നാമം)
    2. ജീവിതത്തിൽ ഉടനീളം
  3. dig one's own grave

    ♪ ഡിഗ് വൺസ് ഓൺ ഗ്രേവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വയം ശവക്കുഴിതോണ്ടുക
    3. സ്വന്തം പ്രവർത്തികൊണ്ട് കുഴപ്പത്തിൽ ചാടുക
  4. dig grave of

    ♪ ഡിഗ് ഗ്രേവ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അധഃപതനത്തിനു കാരണമാക്കുക
  5. as silent as a grave

    ♪ ആസ് സൈലന്റ് ആസ് എ ഗ്രേവ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ശ്മശാനമൂകത
  6. grave

    src:ekkurupShare screenshot
    1. noun (നാമം)
    2. ശവക്കുഴി, കുഴിമാടം, കുഴി, ശവഗർത്തം, ശവം മറവുചെയ്യന്ന സ്ഥലം
  7. grave

    ♪ ഗ്രേവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവമായ, ഗുരുതരമായ, സാരമായ, മഹത്തായ, അഗാധമായ
    3. സൗഗരവമായ, ഗംഭീരമായ, ഗൗരവമുള്ള, കളിയാകാത്ത, കളിയായി ചിന്തിക്കാത്ത
  8. on the side of the grave

    ♪ ഓൺ ദ സൈഡ് ഓഫ് ദ ഗ്രേവ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ജീവിതത്തിൽ
  9. dearly grave

    ♪ ഡിയർലി ഗ്രേവ്
    src:crowdShare screenshot
    1. noun (നാമം)
    2. അകാല ചരമം
    3. അകാലമരണം
  10. grave-pit

    ♪ ഗ്രേവ്-പിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ശവക്കുഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക