1. graze

    ♪ ഗ്രേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉരുമ്മൽ, ഉരയ്ക്കൽ, കഷം, കാഷം, നിഘർഷം
    1. verb (ക്രിയ)
    2. ഉരുമ്മുക, ഉരച്ചുനീക്കുക, ഉരയ്ക്കുക, ഉരസിക്കുക, ഉരസി തൊലി പോകുക
    3. ഉരഞ്ഞുപോകുക, തൊട്ടുരുമ്മിപ്പോകുക, സ്പർശിച്ചുപോകുക, സ്പർശിച്ചുകൊണ്ടു പോകുക, ഉരസിക്കൊണ്ടുനീങ്ങുക
  2. to graze

    ♪ ടു ഗ്രേസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മേയുക
  3. graze

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മേയുക, പുല്ലുതിന്നുക, മേഞ്ഞുനടക്കുക, പുല്ലുതിന്നു നടക്കുക, കാലിമേയുക
  4. grazed

    ♪ ഗ്രേസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറിവേറ്റ, പരുക്കുപറ്റിയ, ഹാനിപറ്റിയ, ക്ഷത, ക്ഷതമേറ്റ
  5. graze

    src:ekkurupShare screenshot
    1. noun (നാമം)
    2. വെട്ടിക്കളയുക, മുറിവ്, വെട്ട്, ആഴമുള്ള മുറിവ്, വ്രണം
    3. മുറിവ്, വെട്ട്, ആഴമുള്ള മുറിവ്, വ്രണം, വിവരം
    4. വ്രണം, പുണ്ണ്, പുൺ, എച്ചിൽപ്പുണ്ണ്, വായ്പ്പുണ്ണ്
    5. മുറി, മുറിവ്, ക്ഷതം, ശതേരം, ശാബരം
    6. ആഴമുള്ള മുറിവ്, ആഴത്തിലുള്ള വെട്ട്, മുറിവ്, വെടുവായ, ഘാവം
    1. verb (ക്രിയ)
    2. മുറിവേല്പിക്കുക, മുറിവേൽക്കുക, മുറിപ്പെടുത്തുക, ക്ഷതമേല്പിക്കുക, ക്ഷതപ്പെടുത്തുക
    3. ഉരുമ്മുക, മുട്ടിഉരുമ്മുക, ഉരയുക, ചുരണ്ടുക, ചൊരണ്ടുക
    4. മാന്തുക, നഖം കൊണ്ടുമാന്തുക, നഖംകൊണ്ടു ചുരണ്ടുക, അള്ളുക, മുളിയുക
    5. മുറിക്കുക, അവദിക്കുക, മുറിയുക, മുറിപ്പെടുത്തുക, നീളത്തിൽ മുറിവുണ്ടാക്കുക
    6. കീറുക, കായഛേദമുണ്ടാക്കുക, മുറിക്കുക, അരിയുക, മുറിവുണ്ടാക്കുക
  6. grazing land

    ♪ ഗ്രേസിങ് ലാൻഡ്,ഗ്രേസിങ് ലാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തകടി, പുൽത്തകിടി, മെെതാനം, പുൽമേട്, മറ്റം
    3. മേച്ചിൽപ്രദേശം, തകടി, പുലം, കന്നുകാലികളെ തീറ്റുന്ന സ്ഥലം, പുൽത്തകിടി
  7. graze on

    ♪ ഗ്രേസ് ഓൺ,ഗ്രേസ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെറിയ കഷണങ്ങളായി കടിച്ചെടുക്കുക, ചെറുതായി കടിച്ചുകടിച്ചു തിന്നുക, കൊത്തിയെടുക്കുക, അല്പാല്പമായി തിന്നുക, കൊത്തിപ്പറിച്ചു തിന്നുക
    3. മേയുക, മേഞ്ഞുനടക്കുക, തിന്നുനടക്കുക, നടന്നുതിന്നുക, പുൽനാമ്പു കടിക്കുക
  8. grazing

    ♪ ഗ്രേസിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറിവ്, കീറൽ, മുറിവുണ്ടാക്കൽ, നികൃന്തനം, വർദ്ധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക