1. grease

    ♪ ഗ്രീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രീസ്, സ്നിഗ്ദ്ധപദാർത്ഥം, മെഴുക്ക്, മിഴുക്ക്, വഴുക്ക്
    3. കൊഴുപ്പ്, എണ്ണ, നെയ്, നെയ്യ്, പീനം
    4. സ്നിഗ്ദ്ധപദാർത്ഥം, കട്ടിക്കുഴമ്പ്, അഭ്യഞ്ജനം, ലോഷൻ, കുഴമ്പ്
    1. verb (ക്രിയ)
    2. തെെലലേപനം ചെയ്യുക, കുഴമ്പിടുക, കൊഴുപ്പു പുരട്ടുക, കൊഴുപ്പു പൂശുക, സ്നിഗ്ദ്ധീകരിക്കുക
  2. in prime of grease

    ♪ ഇൻ പ്രൈം ഓഫ് ഗ്രീസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൊല്ലാൻ പാകമായ
  3. grease the wheels

    ♪ ഗ്രീസ് ദ വീൽസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കോഴകൊടുത്തു കാര്യം സുഗമമാക്കുക
  4. grease gun

    ♪ ഗ്രീസ് ഗൺ
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്രങ്ങൾക്കു എണ്ണയിടാനുള്ള ചെറിയ പമ്പ്
  5. grease the palm

    ♪ ഗ്രീസ് ദ പാം
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൈക്കൂലി കൊടുക്കുക
  6. grease monkey

    ♪ ഗ്രീസ് മങ്കി
    src:crowdShare screenshot
    1. noun (നാമം)
    2. മെക്കാനിക്ക്
  7. grease the palm of

    ♪ ഗ്രീസ് ദ പാം ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൈക്കൂലി കൊടുക്കുക
  8. grease someone's palm corrupt

    ♪ ഗ്രീസ് സംവൺസ് പാം കറപ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക, വിലയ്ക്കുവാങ്ങുക
  9. palm-greasing

    ♪ പാം-ഗ്രീസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെക്കൂലി, കോഴ, ഏഴക്കോഴ, കെെനീട്ടം, കാണിക്ക
    3. കെെക്കൂലി, അഴിമതി, അർഹയില്ലാത്ത ആനുകൂല്യം, അപപ്രദാനം, ഉപദ
  10. grease someone's palm

    ♪ ഗ്രീസ് സംവൺസ് പാം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിഹിതമാർഗ്ഗത്തിലൂടെ സ്വാധീനിക്കുക, കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക
    3. കെെക്കൂലി കൊടുക്കുക, പ്രലോഭനപ്പണം കൊടുക്കുക, കെെമടക്കുക, കെെമടക്കു കൊടുക്കുക, കോഴകൊടുക്കുക
    4. ദുഷിപ്പിക്കുക, കെെക്കൂലി കൊടുക്കുക, കെെമടക്കുക, കോഴ കൊടുക്കുക, കെെക്കൂലി കൊടുത്തു സ്വാധീനിക്കുക
    5. കെെക്കൂലി കൊടുക്കുക, കെെക്കൂലി കൊടുത്തു സ്വാധീനിക്കുക, കോഴകൊടുക്കുക, അർഹിക്കാത്ത സമ്മാനം കൊടുക്കുക, പണം കൊടുത്ത് അവിഹിതമായികാര്യം സാധിക്കുക
    6. കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക, ആളെ വിലയ്ക്കുവാങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക