1. greasy

    ♪ ഗ്രീസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊഴുപ്പള്ള, കൊഴുപ്പു നിറഞ്ഞ, കൊഴുപ്പുമയമായ, നെയ്യുള്ള, എണ്ണമയമായ
    3. സ്നിഗ്ദ്ധമായ, എണ്ണമയമായ
    4. വഴുവഴുപ്പുള്ള, തെന്നുന്ന, വഴുക്കുന്ന, വഴുവഴുപ്പായ, ചെളിമയമായ
    5. ആത്മാർത്ഥത ഇല്ലാത്ത താഴ്മ കാണിക്കുന്ന, സേവിച്ചുനിൽക്കുന്ന, പാട്ടിലാക്കുന്ന, സേവപിടിക്കുന്ന, പാദസേവ ചെയ്യുന്ന
  2. greasiness

    ♪ ഗ്രീസിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. കൊഴുപ്പുപുരണ്ട അവസ്ഥ
  3. greasy spoon

    ♪ ഗ്രീസി സ്പൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. താണതരം ഭക്ഷണശാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക