1. great

    ♪ ഗ്രേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലിയ, ഗണ്യമായ, ഗണനീയമായ, പരിഗണനീയ, നല്ലതോതിലുള്ള
    3. വളരെ വലുതായ, വിശാലമായ, വിസ്താരമുള്ള, ബൃഹത്തായ, വലിപ്പമേറിയ
    4. മഹാ, വളരെ വലിയ, വലിപ്പമേറിയ, വളരെവലിപ്പമുള്ള, ബഹു
    5. മഹാ, തികഞ്ഞ, കേവലം, പരിപൂർണ്ണമായ, മുഴുവനുമായ
    6. വലിയ, മഹാനായ, ഉത്കൃഷ്ടനായ, പ്രമുഖ, പ്രതാപിയായ
  2. greatly

    ♪ ഗ്രേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വലുതായി, ആറ്റ, വളരെയധികം, ധാരാളം, വളരെ നന്നായി
  3. great man

    ♪ ഗ്രേറ്റ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. മഹാൻ
    3. വലിയവൻ
    4. ഉത്തമൻ
    5. വലിയമനുഷ്യൻ
  4. great gun

    ♪ ഗ്രേറ്റ് ഗൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും തുറയിൽ പ്രശസ്തൻ
  5. greatness

    ♪ ഗ്രേറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹത്ത്വം, മഹിമ, ഉയർന്ന സ്ഥാനം, മാഹാത്മ്യം, വിയൻ
    3. മഹത്ത്വം, മഹിമ, വെെഭവം, മാഹാത്മ്യം, ബുദ്ധിശക്തി
  6. great sin

    ♪ ഗ്രേറ്റ് സിൻ
    src:crowdShare screenshot
    1. noun (നാമം)
    2. മഹാപാപം
    3. കൊടുംപാപം
    4. മഹാപാതകം
  7. great joy

    ♪ ഗ്രേറ്റ് ജോയ്
    src:crowdShare screenshot
    1. noun (നാമം)
    2. പരമാനന്ദം
  8. great war

    ♪ ഗ്രേറ്റ് വാർ
    src:crowdShare screenshot
    1. noun (നാമം)
    2. മഹായുദ്ധം
  9. great rate

    ♪ ഗ്രേറ്റ് റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വലിയ വേഗം
  10. great mass

    ♪ ഗ്രേറ്റ് മാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂരിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക