1. great pleasure

    ♪ ഗ്രേറ്റ് പ്ലെഷർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആനന്ദം, സന്തോഷാതിരേകം, ആനന്ദാതിരേകം, വലിയസന്തോഷം, ഹർഷാതിരേകം
  2. take great pleasure

    ♪ ടെയ്ക്ക് ഗ്രേറ്റ് പ്ലഷർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുസ്സന്തോഷത്തോടെ വീക്ഷിക്കുക, ദുർബുദ്ധിയോടെ നോക്കിക്കാണുക, അഹങ്കാരത്തോടുകൂടിയോ ഗർവ്വിഷ്ഠമായ ആഹ്ലാദത്തോടുകൂടിയോ വീക്ഷിക്കുക, ആനന്ദിക്കുക, ആനന്ദം കൊള്ളുക
  3. take great pleasure in

    ♪ ടെയ്ക്ക് ഗ്രേറ്റ് പ്ലഷർ ഇൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പറയാതിരിക്കാൻ കഴിയാതിരിക്കുക, പ്രലോഭനം തടയാൻ കഴിയാതിരിക്കുക, അതിയായി ആകർഷിക്കപ്പെടുക, ഇഷ്ടപ്പെടുക, അർച്ചിക്കുക
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടുക, വളരെയധികം ഇഷ്ടപ്പെടുക, ആരാധിക്കുക, പ്രിയപ്പെടുക, സന്തോഷിക്കുക
  4. derive great pleasure from

    ♪ ഡിറൈവ് ഗ്രേറ്റ് പ്ലെഷർ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടുക, വളരെയധികം ഇഷ്ടപ്പെടുക, ആരാധിക്കുക, പ്രിയപ്പെടുക, സന്തോഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക