- adjective (വിശേഷണം)
സുഖമില്ലാത്ത, രോഗഗ്രസ്തം, അനാരോഗ്യാവസ്ഥയിലുള്ള, സുഖക്കേടായ, രോഗബാധിതമായ
- adjective (വിശേഷണം)
ഓക്കാനിക്കുന്ന, മനംപിരട്ടലുള്ള, വമനേച്ഛയുള്ള, പിത്തംവളർത്തുന്ന, ഛർദ്ദിക്കുന്ന
മനംപിരട്ടുന്ന, വമനേച്ഛയുള്ള, ഓക്കാനിക്കുന്ന, ഓക്കാനം വരുത്തുന്ന, പിത്തം വളർത്തുന്ന
ആരോഗ്യം ക്ഷയിച്ച, ദേഹസൗഖ്യമില്ലാത്ത, ദേഹാസ്വാസ്ഥ്യമുള്ള, ദേഹസുഖമില്ലാത്ത, സ്വാസ്ഥ്യമില്ലാത്ത
പിത്തക്കൂറായ, പഴുപ്പൻ, പിത്തം പിടിച്ച, വിളർച്ചയുള്ള, ഛർദ്ദിയുള്ള
സുഖക്കേടുള്ള, ഓക്കാനം വരുന്ന, ദഹനക്കേടുള്ള, ഓക്കാനമുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന
- adjective (വിശേഷണം)
മനംപിരട്ടുന്ന, വമനേച്ഛയുള്ള, ഓക്കാനിക്കുന്ന, ഓക്കാനം വരുത്തുന്ന, പിത്തം വളർത്തുന്ന