1. green wall

    ♪ ഗ്രീൻ വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. സസ്യ നിർമ്മിത മതിൽ
  2. green pigeon

    ♪ ഗ്രീൻ പിജിൻ
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചപ്രാവ്
  3. green stuff

    ♪ ഗ്രീൻ സ്റ്റഫ്
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചക്കറി
  4. green chromide

    ♪ ഗ്രീൻ ക്രോമൈഡ്
    src:crowdShare screenshot
    1. കരിമീൻ
  5. green

    ♪ ഗ്രീൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പച്ചനിറമുള്ള, പച്ചയായ, പച്ചനിറമായ, പാലാശ, ഹരി
    3. പച്ച, പച്ചപ്പുള്ള, പുല്ലുള്ള, ബഹുപത്ര, സുപർണ്ണ
    4. പാരിസ്ഥിതിക, പരിസ്ഥിതിയെക്കുറിച്ചുള്ള, പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച, പരിസ്ഥിതിവിജ്ഞാനീയം സംബന്ധിച്ച, പരിസരശാസ്ത്രസംബന്ധമായ
    5. പരിതസ്ഥിതിസൗഹൃദപരമായ, പരിതസ്ഥിതിക്ക് അനുകൂലമായ, പരിതസ്ഥിതിക്കു ദോഷമില്ലാത്ത, അന്തരീക്ഷം ദുഷിപ്പിക്കാത്ത, പരിസരമലിനീകരണത്തിനിടയാക്കാത്ത
    6. അപാക, പച്ചയായ, പെെ, പഴുക്കാത്ത, ഇളപ്പമായ
    1. noun (നാമം)
    2. പച്ച, പച്ചനിറം, പച്ചക്കുട, പച്ചപ്പ്, ഇലച്ചൽ
    3. പുൽത്തകിടി, സമൂഹത്തിന് പൊതുവായ പുൽത്തകിടി, പൊതുനിലം, തകിടി, പുൽപ്രദേശം
    4. സസ്യം, പച്ചക്കറികൾ, ഇലക്കറി, കായ്കറി, മരക്കറി
    5. പരിതസ്ഥിതിയെ പച്ചനിറത്തിൽ നിലനിർത്തുന്നതിനു താല്പര്യമുള്ളയാൾ, പരിസ്ഥിതിസംരക്ഷകൻ, പരിസ്ഥിതിപാലകൻ, പരിതഃസ്ഥിതിസംരക്ഷണ പ്രവർത്തകൻ, ആടവികൻ
  6. green blind

    ♪ ഗ്രീൻ ബ്ലൈൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പച്ചനിറം കാൺമാൻ സാധിക്കാത്ത
  7. ordinary green colouring

    ♪ ഓർഡിനറി ഗ്രീൻ കളറിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹരിതകം
  8. green vegetables

    ♪ ഗ്രീൻ വെജിറ്റബിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചക്കറി
    3. മലങ്കറി
  9. green peas

    ♪ ഗ്രീൻ പീസ്
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചപ്പട്ടാണി
  10. green gram

    ♪ ഗ്രീൻ ഗ്രാം
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുപയർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക