1. greet

    ♪ ഗ്രീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിവാദ്യംചെയ്യുക, ഉപചാരം ചെയ്ക, ഉപചാരം പറയുക, സ്വാഗതം ചെയ്യുക, മിനവുക
    3. സ്വീകരിക്കുക, കെെപ്പറ്റുക, സവിശേഷമായി പ്രതികരിക്കുക, കിട്ടിയവിവരം സമ്മതിക്കുക, അംഗീകരിക്കുക
  2. greeting

    ♪ ഗ്രീറ്റിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിവന്ദനം, അഭിവാദ്യം, ഹലോ, നമസ്കാരം, നമസ്കൃതി
    3. ശുഭാശംസകൾ, ഉപചാരക്രിയ, ഉപചാരം പറച്ചിൽ, അഭിനന്ദനം, ഭാവുകങ്ങൾ നേരുക
  3. e-greetings

    ♪ ഇ-ഗ്രീറ്റിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റ് വഴി ആശംസാസന്ദേശങ്ങൾ കൈമാറുന്ന സംവിധാനം
  4. greetings

    ♪ ഗ്രീറ്റിങ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്നേഹാദരങ്ങൾ, ഉപചാരക്രിയ, ആരാധന, വാഴ്ത്തൽ, വാഴ്വ്
    3. മംഗളാശംസകൾ, ആശംസകൾ, ഹിതാശംസ, ഭാവുകങ്ങൾ, ആദരപൂർവ്വകമായ ആശംസകൾ
    4. ആശംസകൾ, ഉപചാരസന്ദേശം, ആദരപൂർവ്വകമായ ആശംസകൾ, ശുഭാശംസകൾ, സലാം
    5. മംഗളാശംസകൾ, ആശംസകൾ, കൂപ്പ്, ആദരപൂർവ്വകമായ ആശംസകൾ, ഊഷ്മളാഭിവാദ്യങ്ങൾ
    6. സ്നേഹം, സ്നേഹാശംസകൾ, സ്നേഹപൂർവ്വമുള്ള ക്ഷേമാന്വേഷണം, ശൂഭാശംസകൾ, ഹിതാശംസ
  5. greetings card

    ♪ ഗ്രീറ്റിങ്സ് കാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാർഡ്, ആശംസാരേഖ, പ്രത്യേകാവസരങ്ങളിൽ ചിത്രങ്ങളോടും സന്ദേശത്താടും കൂടിയ അയയ്ക്കുന്ന ആശംസാരേഖ, ആശംസാകാർഡ്, ഒരുവശത്ത് ചിത്രം മുദ്രണം ചെയ്ത കാർഡ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക