1. gregarious

    ♪ ഗ്രഗേറിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഘപ്രിയനായ, സഹവാസമിച്ഛിക്കുന്ന, സമൂഹത്തിൽ ചേരുന്ന, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്ന, ഇണക്കമുള്ള
    3. കൂട്ടംകൂട്ടമായി സഞ്ചരിക്കുന്ന, യൂഥചാരിയായ, സമൂഹമായി ജീവിക്കുന്ന, പറ്റമായി ജീവിക്കുന്ന, ഒന്നുചേർന്നു കഴിയുന്ന
  2. gregariousness

    ♪ ഗ്രഗേറിയസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗമ്യത, മിത്രഭാവം, മൈത്രി, മെരിക്കം, ഇണക്കം
    3. സോല്ലാസത, മെെത്രി, സൗഹാർദ്ദം, ഇകലാസ്, ഇഖലാസ്
    4. മിത്രഭാവം, മെെത്രി, സ്നേഹം, സ്നേഹപൂർവ്വമായ പെരുമാറ്റം, സൗഹാർദ്ദപരമായ പെരുമാറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക