1. grey

    ♪ ഗ്രേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാര, ചാരനിറമായ, ചാരനിറമുള്ള, രജതവർണ്ണമായ, കർബ്ബുര
    3. വെളുത്ത, നരച്ച, വെള്ളികെട്ടിയ, നരബാധിച്ച, ചാരനിറമായ
    4. നരച്ച, മങ്ങിയ, മേഘച്ഛന്നം, നിഷ്പ്രഭമായ, മ്ലാനമായ
    5. വിളറിയ, ചാര, ചോരയില്ലാത്ത, രക്തമില്ലാത്ത, ചാരനിറമാർന്ന
    6. സവിശേഷതയില്ലാത്ത, സാധാരണയായ, വർണ്ണരഹിത, അസാരസ്യ, രസമില്ലാത്ത
    1. verb (ക്രിയ)
    2. നരയ്ക്കുക, തലനരയ്ക്കുക, നര ബാധിക്കുക, വയസ്സാകുക, പരിണമിക്കുക
  2. grey mare

    ♪ ഗ്രേ മെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭർത്താവിനെ അടക്കിഭരിക്കുന്ന ഭാര്യ
  3. grey water

    ♪ ഗ്രേ വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. പുനരുപയോഗം ചെയ്യാവുന്ന മലിന ജലം
  4. grey market

    ♪ ഗ്രേ മാർക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുവാദം കുടാതെ പലവഴിയാലും ഉള്ള കച്ചവടം
    3. ഉഹപൊഹ കച്ചവടം
  5. to grow grey

    ♪ ടു ഗ്രോ ഗ്രേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചാരനിറമാവുക
  6. grey bonduc tree

    ♪ ഗ്രേ ബോണ്ടക് ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. കഴഞ്ചി
  7. greying

    ♪ ഗ്രേയിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാരനിറമുള്ള, വെളുപ്പുംകറുപ്പം കലർന്നു വെണ്ണീറിന്റെ നിറമുള്ള, ചാരനിറമായ, കർബ്ബുര, കർബ്ബുരിത
  8. blue-grey

    ♪ ബ്ലൂ ഗ്രേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരുക്കുപോലെയുള്ള, ഉരുക്കിൻ്റ നിറമായ, നീലകലർന്ന ചാരനിറമുള്ള, ചാരനിറമായ, ഇരുമ്പുനിറമുള്ള
  9. silver-grey

    ♪ സിൽവർ-ഗ്രേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാര, ചാരനിറമായ, ചാരനിറമുള്ള, രജതവർണ്ണമായ, കർബ്ബുര
  10. steel-grey

    ♪ സ്റ്റീൽ-ഗ്രേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരുക്കുപോലെയുള്ള, ഉരുക്കിൻ്റ നിറമായ, നീലകലർന്ന ചാരനിറമുള്ള, ചാരനിറമായ, ഇരുമ്പുനിറമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക