- adjective (വിശേഷണം)
പ്രായംചെന്ന, വയസ്സായ, കുറേ പ്രായമുള്ള, ജിന, പ്രായമേറിയ
ചാരനിറമുള്ള, വെളുപ്പുംകറുപ്പം കലർന്നു വെണ്ണീറിന്റെ നിറമുള്ള, ചാരനിറമായ, കർബ്ബുര, കർബ്ബുരിത
വയസ്സായ, വയസ്സുചെന്ന, തലമൂത്ത, കുറേ പ്രായമുള്ള, കിഴട്ട്
നരച്ച, നരകയറിയ, നരച്ചതലയുള്ള, നരച്ചമുടിയുള്ള, പക്വകേശ