1. gridlocked

    ♪ ഗ്രിഡ്ലോക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനിബിഡമായ, തിക്കിഞെരുക്കിക്കൊള്ളിച്ച, മുറ്റ്, തിങ്ങിയ, തിങ്ങിഞെരുങ്ങിയ
  2. gridlock

    ♪ ഗ്രിഡ്ലോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗതാഗതതടസ്സം, ഗതാഗതക്കുരുക്ക്, മാർഗ്ഗരോധം, മാർഗ്ഗതടസ്സം, ഗതാഗതസ്തംഭനം
    3. തിരക്ക്, തടസ്സം, നിബിഡത, ഞെരുക്കം, നെരുക്കം
    4. താമസം, വിളംബം, തടസ്സം, പിന്നോട്ടടി, പിറകോട്ടടി
    5. കുപ്പിക്കഴുത്ത്, ദുർഘടാവസ്ഥ, ഗതാഗതസ്തംഭനം, സ്തംഭനം, ഇടുക്കം
    6. ഗതാഗത സ്തംഭനം, വാഹനങ്ങളുടെ നീണ്ട നിര, മുമ്പോട്ടുള്ള ഗതി തടസ്സപ്പെട്ടു കിടക്കുന്ന നീണ്ട വാഹനിര, വാലെ വാലെ മുട്ടിമുട്ടിക്കിടക്കുന്ന വാഹനിര, ഗതാഗതണ്ടുരുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക