1. grieve

    ♪ ഗ്രീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഃഖിക്കുക, വ്യസനിക്കുക, സങ്കടപ്പെടുക, കരയുക, വിഷാദിക്കുക
    3. ദുഃഖിപ്പിക്കുക, മ്ലാനമാക്കുക, വിഷാദിപ്പിക്കുക, വേദനിപ്പിക്കുക, വ്യഥിപ്പിക്കുക
  2. grieving

    ♪ ഗ്രീവിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിയോഗദുഃഖം അനുഭവിക്കുന്ന, അനാഥമാക്കപ്പെട്ട, അനാഥനാക്കപ്പെട്ട, അനാഥയാക്കപ്പെട്ട, ഭർത്താവുനഷ്ടപ്പെട്ട
    3. ഹൃദയംതകർന്ന, ഭഗ്നഹൃദയനായ, ഭഗ്നമാനസനായ, ഹൃദയം നുങ്ങിയ, ദുസ്സഹവേദന അനുഭവിക്കുന്ന
    4. മനോവേദനയുള്ള, നിരാശാഹൃദയനായ, ആശയറ്റ, മനംതളർന്ന, വിഷണ്ണ
    5. ദുഃഖാർത്ത, ദുഃഖിത, ദുഃഖമുള്ള, ദുഃഖപൂർണ്ണ, ദീന
    6. വേദനയുള്ള, ദുഃഖ, വേദന അനുഭവിക്കുന്ന, ഖിന്ന, ദുഃഖമുള്ള
    1. noun (നാമം)
    2. ദുഃഖാചരണം, ദുഃഖമാചരിക്കൽ, പൊതുദുഃഖാചരണം, സങ്കടം, ദുഃഖം
    3. പ്രലാപം, വിലപിക്കൽ, വിലാപം, വിലപിതം, ആക്രന്ദനം
  3. grieve over

    ♪ ഗ്രീവ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിലപിക്കുക, പരിദേവനം ചെയ്യുക, കരയുകയും പറയുകയും ചെയ്യുക, ദുഃഖത്തോടു കൂടി പുലമ്പുക, നിലവിളിക്കുക
    3. ഉറക്കെ കരയുക, വിലപിക്കുക, നിലവിളിക്കുക, കരയുക, പുലമ്പുക
    4. അതിയായി കാംക്ഷിക്കുക, ആശിച്ചു ദുഃഖിക്കുക, ആശിച്ചു പരിതപിക്കുക, ഉൽക്കടമായി ആശിക്കുക, കൊതിപൂണുക
    5. പരിതപിക്കുക, ഖേദിക്കുക, വിലപിക്കുക, ദുഃഖിക്കുക, വിളിയുക
    6. ദുഖിക്കുക, സങ്കടപ്പെടുക, വിലപിക്കുക, അഴലുക, കരയുക
  4. grieve for

    ♪ ഗ്രീവ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കനിവുണ്ടാകുക, അനുകമ്പതോന്നുക, കഷ്ടം തോന്നുക, ദുഖം തോന്നുക, അനുതപിക്കുക
    3. ദുഃഖിക്കുക, വ്യസനിക്കുക, വിലപിക്കുക, വിപ്രലപിക്കുക, വിളിയുക
    4. ദുഖിക്കുക, സങ്കടപ്പെടുക, വിലപിക്കുക, അഴലുക, കരയുക
    5. ആകാംക്ഷിക്കുക, കാംക്ഷിക്കുക, അതിയായി കാംക്ഷിക്കുക, ആശിച്ചുദുഃഖിക്കുക, അതിയായി അഭിലഷിക്കുക
  5. grieved

    ♪ ഗ്രീവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്വസ്ഥമായ, ദുഃഖിതം, ദീനം, ദീനതയുള്ള, ദെെന്യാവസ്ഥയിലായ
    3. വിഷണ്ണ, മ്ലാനതയുള്ള, അസ്വസ്ഥമായ, ദുഃഖിതം, ദീനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക