1. grievous

    ♪ ഗ്രീവസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയങ്കരമായ, ഉഗ്രമായ, വ്യസനകരമായ, ദോഷകരമായ, ഭേരുണ്ഡ
    3. ദോഷകരമായ, ഹീനമായ, നിഷ്ഠൂരമായ, നിന്ദ്യവും പെെശാചികവുമായ, അതിദുഷ്ടമായ
  2. grievously

    ♪ ഗ്രീവസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗുരുതരമായി, കഠിനമായി, അത്യന്തം, കാര്യമായി, ആപൽക്കരമായി
    3. കാര്യമായി, സാരമായി, ഗുരുതരമായി, ഗൗരവാവഹമായി, അത്യന്തം ഗുരുതരമായി
    4. തീവ്രമായി, കഠിനമായി, വല്ലാതെ, അത്യന്തം, കടുപ്പമായി
    5. മോശമായി, കഠിനമായി, ഗൗരവമായി, കാര്യമായി, ഗുരുതരമായി
  3. grievous bodily harm

    ♪ ഗ്രീവസ് ബോഡിലി ഹാം
    src:ekkurupShare screenshot
    1. noun (നാമം)
    2. അടി, അക്രമം, കൈയേറ്റം, ധാവനം, അന്യായമായ ബലപ്രയോഗം
    3. അക്രമം, ബലപ്രയോഗം, ഹിംസ, ദേഹോപദ്രവം, കൈയേറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക