1. grilling

    ♪ ഗ്രിലിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിചാരണ, ചോദ്യംചെയ്യൽ, ചോദ്യംചെയ്യൽപ്രക്രിയയ, അനുയോഗം, അന്വേഷണം
    3. ചോദ്യംചെയ്യൽ, വിചാരണ, ചോദ്യം ചോദിക്കൽ, സമാധാനം ആവശ്യപ്പെടൽ, ചോദ്യംചെയ്യൽ പ്രക്രിയ
  2. grille

    ♪ ഗ്രിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഴി, ഇരുമ്പഴി, ഇരുമ്പഴിക്കൂട്, അയോജാലം, ലോഹക്കമ്പികൾ കൊണ്ടുണ്ടാക്കുന്ന ക്രമീകരണം
    3. ഇഴപ്പണി, ചട്ടക്കൂട്, ജാലി, അയോജാലം, വള്ളിച്ചെടികൾ പടർത്താൻ ഉപയോഗിക്കുന്ന ചട്ടക്കൂട്
    4. ചട്ടക്കൂട്, കമ്പിവല, സമാന്തരമായി വെച്ച കമ്പികൾ കൊണ്ടുണ്ടാക്കിയ ശൃംഖല, അഴി, ഇരുമ്പഴി
  3. grill

    ♪ ഗ്രിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവരം ശേഖരിക്കുക, ദൗത്യം നിർവ്വഹിച്ചു തിരിച്ചുവന്നവരിൽനിന്നു വിവരം ശേഖരിക്കുക, ചോദ്യംചെയ്ക, ആരായുക, ചുഴിഞ്ഞുചോദിക്കുക
    3. ചോദ്യോത്തരങ്ങൾവഴി പഠിപ്പിക്കുക, ചോദ്യങ്ങൾ ചോദിക്കുക, ചോദ്യം ചെയ്യുക, ചോദിക്കുക, അന്വേഷിക്കുക
    4. തവിട്ടുനിറമാക്കുക, മൊരിക്കുക, പൊരിക്കുക, വരട്ടുക, വറുക്കുക
    5. ചുട്ടെടുക്കുക, തീയിൽ ചുട്ടെടുക്കുക, ചുടുക, പൊള്ളിച്ചു വേവിക്കുക, ലോഹചട്ടക്കൂട്ടിൽ തീയ്ക്കുമുകളിൽ വച്ച് ചുട്ടെടുക്കുക
    6. തീയിൽ പാകം ചെയ്യുക, പാകം ചെയ്ക, ചുടുക, മൊരിക്കുക, പൊരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക