- idiom (ശൈലി)
പ്രതിസന്ധിഘട്ടത്തിൽ തളരാതിരിക്കുക, പ്രതികൂല സാഹചര്യങ്ങളിൽ പ്രസന്നത കൈവിടാതിരിക്കുക, പ്രതികൂലജീവിതസാഹചര്യങ്ങളെ ആത്മനിയന്ത്രണത്തോടെ നേരിടുക, വിപര്യയങ്ങളെ പുഞ്ചിരിയോടെ നേരിടുക, വിജയകരമായി നേരിടുക
- phrasal verb (പ്രയോഗം)
വിടാതെ പിടിച്ചു നില്ക്കുക, സഹിക്കുക, പ്രതികൂലസാഹചര്യങ്ങളിൽ പ്രസന്നക്കുത കെെവിടാതാരിക്കുക, കടിച്ചുപിടിച്ചു സഹിക്കുക, ക്ഷമയോടെ സഹിക്കുക