1. grind

    ♪ ഗ്രൈൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അദ്ധ്വാനം, അത്യദ്ധ്വാനം, വിരസമായ അദ്ധ്വാനം, ഇഷ്ടമില്ലാത്തതും വിഷമമുള്ളതുമായ പ്രവൃത്തി, വിടുപണി
    1. verb (ക്രിയ)
    2. അരയ്ക്കുക, നകട്ടുക, പൊടിക്കുക, മാവാക്കുക, ക്ഷോദിക്കുക
    3. രാകുക, മൂർച്ചകൂട്ടുക, ഉരയ്ക്കുക, മൂർച്ചയാക്കുക, ചാണയ്ക്കുപിടിക്കുക
    4. ഉരസുക, ഉരയുക, ഉരുമ്മുക, മുട്ടിഉരുമ്മുക, കൂട്ടിയുരുമ്മുക
  2. grind away

    ♪ ഗ്രൈൻഡ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അത്യദ്ധ്വാനം ചെയ്യുക, മുഷിഞ്ഞുജോലി ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, ക്ഷീണിക്കുന്നതുവരെ കഠിനമായി ജോലി ചെയ്യുക, എല്ലു വെള്ളമാക്കുക
  3. grad grind

    ♪ ഗ്രാഡ് ഗ്രൈൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മൃദുലവികാരം ഇല്ലാത്തയാൾ
    3. വസ്തുതാമാത്രതൽപരൻ
  4. daily grind

    ♪ ഡെയ്ലി ഗ്രൈന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൈനം ദിന തൊഴിൽ
  5. grinding stone

    ♪ ഗ്രൈൻഡിങ് സ്റ്റോൺ
    src:crowdShare screenshot
    1. noun (നാമം)
    2. അരകല്ല്
    3. അമ്മി
  6. grind to a halt

    ♪ ഗ്രൈൻഡ് ടു എ ഹാൾട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിലക്കുക
  7. grind one's teeth

    ♪ ഗ്രൈൻഡ് വൺസ് ടീത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പഠിക്കുക
    3. പൊടിയുക
    4. ഉരയ്ക്കൽ
    5. മുഷിഞ്ഞു പ്രവർത്തിക്കുക
    6. മിനുങ്ങുക
  8. grind someone down

    ♪ ഗ്രൈൻഡ് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിഷമിപ്പിക്കുക, ഉപദ്രവിക്കുക, അധികഭാരം വയ്ക്കുക, ചവിട്ടിമെതിക്കുക, ഞെരുക്കുക
  9. have an axe to grind

    ♪ ഹാവ് അൻ ആക്സ് ടു ഗ്രൈന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വാർത്ഥതാൽപ്പര്യങ്ങളുണ്ടായിരിക്കുക
  10. grinding

    ♪ ഗ്രൈൻഡിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരയുന്ന, രാകുന്ന, കിറുകിറുക്കുന്ന, പരുഷമായ, ഘർഘര
    1. noun (നാമം)
    2. ഉരസൽ, ഉരസൽ ശബ്ദം, കിറുകിറുപ്പ്, ഘർഷണം, ശബ്ദം
    3. ഉരയൽ, ഘർഷണം, പരസ്പരഘർഷണം, തേയ്മാനം, ദ്രവിക്കൽ
    4. ഞരക്കം, ക്രീങ്കാരം, കിറുകിറുപ്പ്, കിരുകിരുപ്പ്, കിരുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക