1. grin

    ♪ ഗ്രിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുഞ്ചിരി, വിടർന്നപുഞ്ചിരി, മുഖം നിറഞ്ഞചിരി, നിറപുഞ്ചിരി, വിഹസനം
    1. verb (ക്രിയ)
    2. ഇളിക്കുക, പല്ലിളിച്ചുകാട്ടുക, പല്ലുകാട്ടിച്ചിരിക്കുക, കിളിക്കുക, പുഞ്ചിരിക്കുക
  2. grinning

    ♪ ഗ്രിനിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, സന്തുഷ്ടചിത്തമായ, സാനന്ദ, അദു:ഖ, ആനന്ദിത
  3. grin from ear to ear

    ♪ ഗ്രിൻ ഫ്രം ഇയർ ടു ഇയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുഞ്ചിരിക്കുക, ചിരിക്കുക, ഹസിക്കുക, മന്ദഹസിക്കുക, പുഞ്ചിരിതൂകുക
  4. grin and bear it

    ♪ ഗ്രിൻ ആൻഡ് ബെയർ ഇറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിസന്ധിഘട്ടത്തിൽ തളരാതിരിക്കുക, പ്രതികൂല സാഹചര്യങ്ങളിൽ പ്രസന്നത കൈവിടാതിരിക്കുക, പ്രതികൂലജീവിതസാഹചര്യങ്ങളെ ആത്മനിയന്ത്രണത്തോടെ നേരിടുക, വിപര്യയങ്ങളെ പുഞ്ചിരിയോടെ നേരിടുക, വിജയകരമായി നേരിടുക
    1. phrasal verb (പ്രയോഗം)
    2. വിടാതെ പിടിച്ചു നില്ക്കുക, സഹിക്കുക, പ്രതികൂലസാഹചര്യങ്ങളിൽ പ്രസന്നക്കുത കെെവിടാതാരിക്കുക, കടിച്ചുപിടിച്ചു സഹിക്കുക, ക്ഷമയോടെ സഹിക്കുക
  5. grin like a Cheshire cat

    ♪ ഗ്രിൻ ലൈക്ക് എ ചെഷയർ ക്യാറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇളിക്കുക, പല്ലിളിച്ചുകാട്ടുക, പല്ലുകാട്ടിച്ചിരിക്കുക, കിളിക്കുക, പുഞ്ചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക