1. gripe

    ♪ ഗ്രൈപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാതി, ആവലാതി, അസന്തുഷ്ടിപ്രകടിപ്പിക്കൽ, പരിഭവം, പരിദേവനം
    1. verb (ക്രിയ)
    2. ആവലാതിപ്പെടുക, പരാതിപ്പെടുക, സങ്കടം പറയുക, പരിതപിക്കുക, പരാതിപറയുക
  2. gripe session

    ♪ ഗ്രൈപ് സെഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് സുഹൃത്തുക്കൾ അല്ലെങ്കിൽ പരാതിക്കാർ ഒത്തുചേരുന്ന യോഗം
  3. griping

    ♪ ഗ്രൈപിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റംപറയൽ, കുറ്റം കണ്ടുപിടിക്കൽ, തെറ്റു കണ്ടുപിടിക്കൽ, കുറ്റംകാണൽ, രന്ധ്രാന്വേഷണം
    3. പരാതി, പരിദേവനം, പരാതിപ്പെടൽ, മുറുമുറുപ്പ്, പിറുപിറുക്കൽ
  4. gripe about

    ♪ ഗ്രൈപ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റം പറയുക, കുറ്റം കണ്ടുപിടിക്കുക, കുറ്റംകാണുക, വിമർശിക്കുക, അപലപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക