1. gripping

    ♪ ഗ്രിപിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധയാകർഷിക്കുന്ന, ശ്രദ്ധപിടിച്ചു നിർത്തുന്ന, മുഴുവൻശ്രദ്ധയും പിടിച്ചെടുക്കുന്ന, മഗ്നമാക്കുന്ന, നാടകീയ
  2. come to grips with, get to grips with

    ♪ കം ടു ഗ്രിപ്സ് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നേരിട്ടു കെെകാര്യം ചെയ്യുക, വിജയപൂർവ്വം നേരിടുക, വേണ്ടരീതിയിൽ കെെകാര്യം ചെയ്യുക, വ്യവഹരിക്കുക, പെരുമാറുക
  3. grip

    ♪ ഗ്രിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടി, പിടിത്തം, മുറുക്കിപ്പിടുത്ത, മുറുകിയ പിടിത്തം, പിടിമൂറുക്കം
    3. പിടിത്തം, ഘർഷണബലം, ഘർഷണം, മുറുക്കം, ആസഞ്ജനം
    4. പിടി, നിയന്ത്രണം, സ്വാധീനം, ശക്തി, പിടിത്തം
    5. ഗ്രാഹ്യം, ധാരണ, ഗ്രഹണം, ജ്ഞപ്തി, ജ്ഞാപകം
    6. യാത്രാസഞ്ചി, യാത്രയിൽ ഉപയോഗിക്കുന്ന സഞ്ചി, സഞ്ചി, പെട്ടി, ഭാണ്ഡം
    1. verb (ക്രിയ)
    2. മുറുകെപ്പിടിക്കുക, അമർത്തിപ്പിടിക്കുക, പിടിക്കുക, കടന്നുപിടിക്കുക, പറ്റുക
    3. പിടിക്കുക, വല്ലാതെ ബാധിക്കുക, പിടികൂടുക, അടിപ്പെടുത്തുക, ആക്രമിക്കുക
    4. പിടിയിലാക്കുക, ശ്രദ്ധയെ കേന്ദ്രീകരിച്ചു നിർത്തുക, നിമഗ്നമാക്കുുക, ഭ്രമിപ്പിക്കുക, ശ്രദ്ധബലമായി ആകർഷിക്കുക
  4. it get a grip

    ♪ ഇറ്റ് ഗെറ്റ് എ ഗ്രിപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂർവ്വസ്ഥിതിയിലാകുക, സമനില വീണ്ടെടുക്കുക, പൂർവ്വസ്ഥിതിയിലെത്തുക, നിയന്ത്രണം വീണ്ടെടുക്കുക, വെെഷമ്യം തരണം ചെയ്യുക
  5. be gripped by

    ♪ ബി ഗ്രിപ്പ്ഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ണ പറിക്കാതെ നോക്കിയിരിക്കുക, ദൃഷ്ടിയുറപ്പിച്ചു വയ്ക്കുക, നോട്ടം തറച്ചുനിന്നുപോവുക, ശദ്ധ ഊന്നുക, ശ്രദ്ധ ഉറപ്പിച്ചുനിർത്തുക
  6. lose one's grip on

    ♪ ലൂസ് വൺസ് ഗ്രിപ്പ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീണുപോകുക, ഇടുക, താഴെ ഇടുക, താഴത്തിടുക, തറയിലിടുക
    3. ഇടുക, താഴെ ഇടുക, താഴത്തിടുക, തറയിലിടുക, ഇട്ടുകളയുക
  7. get a grip on

    ♪ ഗെറ്റ് എ ഗ്രിപ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തരണം ചെയ്യുക, കീഴടക്കുക, കീഴ്പ്പെടുത്തുക, ചാടിക്കടക്കുക, ഉത്തരം കണ്ടെത്തുക
    1. verb (ക്രിയ)
    2. അധീനപ്പെടുത്തുക, ആധിപത്യം സ്ഥാപിക്കുക, മേൽക്കോയ്മ സ്ഥാപിക്കുക, കീഴടക്കുക, ആക്രമിച്ചടക്കുക
    3. ക്ഷീണിപ്പിക്കുക, മെരുക്കുക, കീഴടക്കുക, അടക്കുക, കീഴ്പ്പെടുത്തുക
    4. സ്ഥിരമാകുക, സ്ഥിരതയാർജ്ജിക്കുക, ഉറച്ചുനില്ക്കുക, ശാന്തമാകുക, പ്രശമിപ്പിക്കുക
    5. കീഴടക്കുക, തരണം ചെയ്യുക, അടക്കുക, പിടിക്കുക, മെരുക്കുക
    6. കീഴടക്കുക, ജയിക്കുക, അടക്കുക, നിയന്ത്രണാധീനമാക്കുക, വെെദഗ്ദ്ധ്യം നേടുക
  8. get a grip on oneself

    ♪ ഗെറ്റ് എ ഗ്രിപ് ഓൺ വൺസെൽഫ്,ഗെറ്റ് എ ഗ്രിപ് ഓൺ വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമനില വീണ്ടെടുക്കുക, നിയന്ത്രണം വീണ്ടെടുക്കുക, ആത്മനിയന്ത്രണം വീണ്ടെടുക്കുക, മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുക, മനഃസ്ഥെെര്യം വീണ്ടെടുക്കുക
    1. verb (ക്രിയ)
    2. നിയന്ത്രണം വീണ്ടെടുക്കുക, ആത്മനിയന്ത്രണം പാലിക്കുക, സമനിലവീണ്ടെടുക്കുക, മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുക, മനസ്ഥെെര്യം വീണ്ടെടുക്കുക
    3. ചിന്താധാരയെ സ്വരൂപിക്കുക, ചിന്താശക്തി വീണ്ടെടുക്കുക, മനഃസാന്നിദ്ധ്യം ആർജ്ജിക്കുക, മനഃസാന്നിദ്ധ്യം വീണ്ടെടുക്കുക, മനശ്ശക്തിവീണ്ടെടുക്കുക
  9. gripped

    ♪ ഗ്രിപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മയക്കപ്പെട്ട, മന്ത്രവശായ, വശീകൃതമായ, മോഹിതമായ, സ്തബ്ധ
    3. വ്യാപൃതമായ, ലയിച്ച, നിർല്ലീന, നിമഗ്നമായ, മഗ്ന
    4. താൽപര്യമുള്ള, വേണ്ടത്തക്ക, തത്പരമായ, അഭിരുചിയുള്ള, ശ്രദ്ധയുള്ള
    5. അസാധാരണമായ അഭിനിവേശമുള്ള, ഒരേ ചിന്തയിൽ നിരന്തര വ്യാപൃതനായിരിക്കുന്ന, നിമഗ്നമായ, വ്യാമുഗ്ദ്ധ, കൃത്യാന്തരവ്യാപൃതമായ
    6. മുഗ്ദ്ധമായ, ലീനമായ, നിശ്ശേഷം മുങ്ങിയ, നിമഗ്നമായ, മതിമറന്ന
  10. get a grip

    ♪ ഗെറ്റ് എ ഗ്രിപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനഃശാന്തിവരുത്തുക, സ്വസ്ഥമാവുക, ശാന്തമാവുക, ശമിക്കുക, അമയുക
    1. verb (ക്രിയ)
    2. ശാന്തമാവുക, വികാരങ്ങളടക്കുക, സ്വസ്ഥമാവുക, സ്വാസ്ഥ്യം വീണ്ടെടുക്കുക, സംയമനം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക