1. grit

    ♪ ഗ്രിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണൽ, വാലു, മണൽത്തരി, തരുമണൽ, തരിമണൽ
    3. ആത്മവീര്യം, മനഃകാഠിന്യം, മനക്കരുത്ത്, മനോദാർഢ്യം, നില
    1. verb (ക്രിയ)
    2. കിരുകിരുക്കുക, ഇറുമ്മുക, ഉരുമ്മുക, അരയ്ക്കുക, കൊതുകൊതുക്കുക
  2. with gritted teeth

    ♪ വിത്ത് ഗ്രിട്ടഡ് ടീത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആണത്തമുള്ള, പൗരുഷമുള്ള, ഉശിരുള്ള, വീരനായ, ശൂരനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക