1. grittiness

    ♪ ഗ്രിറ്റിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. കടുപ്പം
  2. gritty

    ♪ ഗ്രിറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചരൽനിറഞ്ഞ, തരിയുള്ള, മണലുള്ള, മണൽമൂടിയ, മണൽനിറഞ്ഞ
    3. ഉശിരുള്ള, ധീരമായ, നിർഭയമായ, ഭയമില്ലാത്ത, നല്ല മനശ്ശക്തിയുള്ള
  3. nitty-gritty

    ♪ നിട്ടി-ഗ്രിട്ടി
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാനവസ്തുതകൾ, മൗലികപ്രമാണങ്ങൾ, അടിസ്ഥാനപാഠങ്ങൾ, മൂലതത്ത്വങ്ങൾ, അടിസ്ഥാന ഘടകങ്ങൾ
  4. nitty gritty

    ♪ നിട്ടി ഗ്രിട്ടി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉള്ളുകള്ളികൾ, അന്തരംഗരഹസ്യങ്ങൾ, വിശദവിവരങ്ങൾ, അകമ്പുറം, വിശദാംശങ്ങൾ
    1. noun (നാമം)
    2. വിശദവിവരങ്ങൾ, വിശദാംശങ്ങൾ, പ്രായോഗികവശങ്ങൾ, വസ്തുതകൾ, അടിസ്ഥാന പ്രയോഗതത്ത്വങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക