അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
groan
♪ ഗ്രോൺ
src:ekkurup
noun (നാമം)
നരക്കം, ഞരക്കം, ഞെരക്കം, ഞെരുക്കം, എക്കം
പരാതി, ആവലാതി, അസന്തുഷ്ടി പ്രകടിപ്പിക്കൽ, പരിഭവം, പ്രതിഷേധം
ഞരക്കം, ക്രീങ്കാരം, കിറുകിറുപ്പ്, കിരുകിരുപ്പ്, കിരുപ്പ്
verb (ക്രിയ)
ഞരങ്ങുക, നരങ്ങുക, ഇമരുക, ആർത്തനാദം പുറപ്പെടുവിക്കുക, വിമ്മിട്ടസ്വരം പുറപ്പെടുവിക്കുക
ആവലാതിപ്പെടുക, പരാതിപറയുക, ആവലാതിപറയുക, മുറുമുറുക്കുക, പിറുപിറുക്കുക
കിറുകിറുക്കുക, കിറുകിറുശബ്ദമുണ്ടാക്കുക, കിരുകിരുക്കുക, കർക്കശശബ്ദമുണ്ടാക്കുക, പരുഷശബ്ദമുണ്ടാക്കുക
groan inwardly
♪ ഗ്രോൺ ഇൻവേർഡ്ലി
src:crowd
verb (ക്രിയ)
മാനസികദുരിതം അനുഭവിക്കുക
നെടുവീർപ്പിടുക
groaning
♪ ഗ്രോണിങ്
src:ekkurup
adjective (വിശേഷണം)
ഭര, ഭരിത, ഭാരിത, ഭാരം കയറ്റിയ, കനംകൊണ്ടു തൂങ്ങുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക