1. groom

    ♪ ഗ്രൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിരക്കാരൻ, ചാണി, കുതിരച്ചാണി, ലായംകാര്യക്കാരൻ, പാകൻ
    3. വരൻ, പ്രതിസുതവരൻ, നവവരൻ, നവവരകൻ, പാണിഗ്രഹീതാ
    1. verb (ക്രിയ)
    2. കുതിരപ്പണി എടുക്കുക, മോടിപിടിപ്പിക്കുക, കുതിരകളെ കുളിപ്പിച്ചു വൃത്തിയാക്കി തയ്യാറാക്കി നിറുത്തുക, തോൽപതമിടുക, മാർജ്ജനം ചെയ്യുക
    3. മുടിയും മറ്റും വൃത്തിയാക്കിവയ്ക്കുക, കോതുക, ഈരുക, ചൂരുക, ബ്രഷ്കൊണ്ടുമുടി ഒതുക്കുക
    4. വളർത്തിക്കൊണ്ടുവരുക, സജ്ജമാക്കുക, സന്നദ്ധമാക്കുക, വേണ്ടനിർദ്ദേശങ്ങൾകൊടുത്ത് തയ്യാറാക്കി നിറുത്തുക, ഏതെങ്കിലും ജോലിക്ക് ഒരാളെ തയ്യാറാക്കുക
  2. grooms man

    ♪ ഗ്രൂംസ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. മണവാളന്റെ സ്നേഹിതൻ
  3. horse-groom

    ♪ ഹോഴ്സ്-ഗ്രൂം
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരക്കാരൻ
  4. grooming

    ♪ ഗ്രൂമിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേഹശുദ്ധി വരുത്തൽ, ശരീരശുദ്ധി, പ്രക്ഷാളനം, മുഖക്ഷാളനം, മുഖശുദ്ധി
  5. well groomed

    ♪ വെൽ ഗ്രൂംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല പെരുമാറ്റരീതിയുള്ള, മര്യാദയുള്ള, പരിഷ്കൃതമായ, സംസ്കാരമുള്ള, നാഗരികമായ
    3. വെടിപ്പായ, വൃത്തിയായ, ഭംഗിയായി മുടി ചീകുകയും വസ്ത്രം ധരിക്കുകയും ചെയ്തിട്ടുള്ള, രോചിഷ്ണു, ആകർഷകമായി വസ്ത്രധാരണം ചെയ്ത
    4. വൃത്തിയും ചെെതന്യവുമുള്ള, വെടിപ്പുള്ള, സുവേഷനായ, നല്ലപെരുമാറ്റരീതിയുള്ള, നല്ലവേഷം ധരിച്ച
    5. സുവേഷനായ, വൃത്തിയായി വേഷം ധരിച്ച, നന്നായി ഉടുത്തൊരുങ്ങിയ, അധിവാസിത, ശ്രദ്ധിക്കപ്പെടുംവിധം അണിഞ്ഞൊരുങ്ങിയ
    6. വൃത്തിയായി വേഷം ധരിച്ച, വൃത്തിയുള്ള, വെടിപ്പുള്ള, ആകർഷകലാളിത്യമുള്ള, ചിട്ടയുള്ള
  6. groom oneself

    ♪ ഗ്രൂം വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അണിഞ്ഞൊരുങ്ങുക, ഉടുത്തൊരുങ്ങുക, മോടിയിൽ വേഷവിധാനം നിർവ്വഹിക്കുക, വേഷം അണിയുക, ചമയുക
    3. സ്വയം വൃത്തിയാകുക, ശുചിയാവുക, ശുചീഭവിക്കുക, ഒരുങ്ങുക, ചമയുക
    4. സ്വയം പുകഴ്ത്തുക, ആത്മശ്ലാഘ ചെയ്യുക, ആത്മപ്രശംസ ചെയ്യുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക
    5. കുളിച്ചു വൃത്തിയാവുക, വിഴുത്തിടുക, വസ്ത്രം മാറുക, കുളിച്ചു വസ്ത്രം മാറ്റുക, മേലുകഴുകുക
  7. ill-groomed

    ♪ ഇൽ-ഗ്രൂംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെടിപ്പും വൃത്തിയുമില്ലാത്ത, വൃത്തികേടായി വസ്ത്രംധരിച്ചു നടക്കുന്ന, പ്രാകൃതവേഷം ധരിച്ച, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത
    3. മുഷിഞ്ഞ, മലിനമായ, അഴുക്കായ, പ്രാകൃതമായ, വിലക്ഷണമായ
    4. വൃത്തികെട്ട, മലിനമായ, അശുചിയായ, വെടിപ്പും വൃത്തിയുമില്ലാത്ത, വൃത്തികേടായി വസ്ത്രംധരിച്ചു നടക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക