- noun (നാമം)
- adjective (വിശേഷണം)
നല്ല പെരുമാറ്റരീതിയുള്ള, മര്യാദയുള്ള, പരിഷ്കൃതമായ, സംസ്കാരമുള്ള, നാഗരികമായ
വെടിപ്പായ, വൃത്തിയായ, ഭംഗിയായി മുടി ചീകുകയും വസ്ത്രം ധരിക്കുകയും ചെയ്തിട്ടുള്ള, രോചിഷ്ണു, ആകർഷകമായി വസ്ത്രധാരണം ചെയ്ത
വൃത്തിയും ചെെതന്യവുമുള്ള, വെടിപ്പുള്ള, സുവേഷനായ, നല്ലപെരുമാറ്റരീതിയുള്ള, നല്ലവേഷം ധരിച്ച
സുവേഷനായ, വൃത്തിയായി വേഷം ധരിച്ച, നന്നായി ഉടുത്തൊരുങ്ങിയ, അധിവാസിത, ശ്രദ്ധിക്കപ്പെടുംവിധം അണിഞ്ഞൊരുങ്ങിയ
വൃത്തിയായി വേഷം ധരിച്ച, വൃത്തിയുള്ള, വെടിപ്പുള്ള, ആകർഷകലാളിത്യമുള്ള, ചിട്ടയുള്ള
- verb (ക്രിയ)
അണിഞ്ഞൊരുങ്ങുക, ഉടുത്തൊരുങ്ങുക, മോടിയിൽ വേഷവിധാനം നിർവ്വഹിക്കുക, വേഷം അണിയുക, ചമയുക
സ്വയം വൃത്തിയാകുക, ശുചിയാവുക, ശുചീഭവിക്കുക, ഒരുങ്ങുക, ചമയുക
സ്വയം പുകഴ്ത്തുക, ആത്മശ്ലാഘ ചെയ്യുക, ആത്മപ്രശംസ ചെയ്യുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക
കുളിച്ചു വൃത്തിയാവുക, വിഴുത്തിടുക, വസ്ത്രം മാറുക, കുളിച്ചു വസ്ത്രം മാറ്റുക, മേലുകഴുകുക