1. grossness

    ♪ ഗ്രോസ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. സാന്ദ്രത
    3. അത്യാവശ്യം
    4. പ്രാകൃതം
  2. by the gross

    ♪ ബൈ ദ ഗ്രോസ്
    src:crowdShare screenshot
    1. noun (നാമം)
    2. മൊത്തലാഭം
  3. gross

    ♪ ഗ്രോസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചീർത്ത, കാഴ്ചയ്ക്കു മോശം തോന്നത്തക്കവിധം വളരെയധികം തടിച്ച, തടിച്ചുകൊഴുത്ത, അത്യധികം തടിച്ച, സ്ഥൂലിച്ച
    3. പരു, പരുക്കനായ, അപരിഷ്കൃത, മര്യാദകെട്ട, അന്തസ്സില്ലാത്ത
    4. അസുഖകരമായ, ചീത്തയായ, ഇഷ്ടപ്പെടാത്ത, വെറുപ്പുതോന്നിക്കുന്ന, അരോചകമായ
    5. തികച്ചും തെറ്റായ, അളവുകടന്ന, പ്രത്യക്ഷമായ, വളരെ സ്പഷ്ടമായ, പ്രകടമായ
    6. ഒട്ടാകെയുള്ള, മൊത്തമായ, മുഴുവനായ, പൂർണ്ണമായ, ആകെയുള്ള
    1. verb (ക്രിയ)
    2. സമ്പാദിക്കുക, മൊത്തം വരുമാനമായി ഉത്പാദിപ്പിക്കുക, വരുമാനമുണ്ടാക്കുക, നേടുക, കിട്ടുക
  4. gross income

    ♪ ഗ്രോസ് ഇൻകം
    src:crowdShare screenshot
    1. noun (നാമം)
    2. ആകെ വരവ്
    3. ആകെവരവ്
  5. gross revenue

    src:ekkurupShare screenshot
    1. noun (നാമം)
    2. വിറ്റുവരവ്, വിറ്റുപിരിവ്, ആയം, വരവ്, വരുമാനം
  6. gross domestic product

    ♪ ഗ്രോസ് ഡമസ്റ്റിക് പ്രോഡക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്പന്നം, ഫലം, വിളവ്, ഉത്പാദനം, പ്രത്യുത്പാദനം
  7. gross out

    ♪ ഗ്രോസ് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഈ‍ർച്ച ഉണ്ടാക്കുക, പുറകോട്ടു പായിക്കുക, പേടിപ്പിക്കുക, ഓക്കാനിപ്പിക്കുക, വെറുപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. അകറ്റുക, ഉത്സാഹം കെടുത്തുക, ആട്ടിപ്പായിക്കുക, പുറകോട്ടു പായിക്കുക, അരോചത്വം തോന്നിപ്പിക്കുക
    1. verb (ക്രിയ)
    2. രോഗമുണ്ടാക്കുക, ഓക്കാനിപ്പിക്കുക, ഛർദ്ദിപ്പിക്കുക, ഓക്കാനമുണ്ടാക്കുക, വമനേച്ഛയുണ്ടാക്കുക
    3. ജുഗുപ്സ ജനിപ്പിക്കുക, വെറുപ്പുണ്ടാക്കുക, വിമ്മിട്ടമുണ്ടാക്കുക, അറപ്പുണ്ടാക്കുക, മട്ടിക്കുക
    4. മനംമറിപ്പുണ്ടാക്കുക, മനംപിരട്ടുക, ഓക്കാനമുണ്ടാക്കുക, ഓക്കാനിപ്പിക്കുക, ഓക്കാനിക്കുക
    5. വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, അസഹ്യത തോന്നുക, മനം പിരട്ടുക, വിരോധം ജനിപ്പിക്കുക
    6. ഇഷ്ടക്കേടാകുക, അനിഷ്ടം തോന്നുക, അപ്രീതിപ്പെടുക, അരോചകമായി തോന്നുക, അഹിതമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക