-
ground
♪ ഗ്രൗണ്ട്- noun (നാമം)
- verb (ക്രിയ)
-
ground sea
♪ ഗ്രൗണ്ട് സീ- noun (നാമം)
- ക്ഷോഭിച്ചിരിക്കുന്ന കടൽ
-
ground zero
♪ ഗ്രൗണ്ട് സീറോ- noun (നാമം)
- അന്തരീക്ഷത്തിൽ അണുബോംബ് പൊട്ടിയതിനുനേരെ താഴെയുള്ള പ്രദേശം
-
ground meat
♪ ഗ്രൗണ്ട് മീറ്റ്- noun (നാമം)
- ചെറിയ തുടാകിയ മാംസം
-
race ground
♪ റെയ്സ് ഗ്രൗണ്ട്- noun (നാമം)
- പന്തയസ്ഥലം
- ഓട്ടക്കളം
-
ground floor
♪ ഗ്രൗണ്ട് ഫ്ലോർ- noun (നാമം)
- കെട്ടിടത്തിന്റെ ഭൂനിരപ്പിലുള്ള നില
-
firm ground
♪ ഫേം ഗ്രൗണ്ട്- noun (നാമം)
- ഉറച്ചതറ
-
ground sloth
♪ ഗ്രൗണ്ട് സ്ലോത്ത്- noun (നാമം)
- മരങ്ങളില്ലാതെ സാധാരണയായി നിലത്ത് കാണപ്പെടുന്ന ഒരിനം തേവാങ്ക്
-
level ground
♪ ലെവൽ ഗ്രൗണ്ട്- noun (നാമം)
- നിരപ്പായതറ
-
stone-ground
♪ സ്റ്റോൺ-ഗ്രൗണ്ട്- adjective (വിശേഷണം)
- കല്ലിലരച്ച
- യന്ത്രകല്ലിലരച്ച
- യന്ത്രക്കല്ലിലരച്ച