- adjective (വിശേഷണം)
വ്യവസ്ഥാനുരൂപമല്ലാത്ത, ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ, പാരമ്പര്യബദ്ധ മല്ലാത്ത
ചരിത്രപരമായ, ചരിത്രപ്രധാനമായ, ചരിത്രപ്രസിദ്ധമായ, ചരിത്രം സൃഷ്ടിക്കുന്ന, ചരിത്രം തിരുത്തിക്കുറിക്കുന്ന
നൂതനമായ, മൗലികത്വമുള്ള, നവമായ, പുതുമയാർന്ന, നവീനരീതിയിലുള്ള
മൗലികമായ, പ്രാഥമികമായ, സ്വാധീനം ചെലുത്തുന്ന, രൂപദായകമായ, നൂതനമായ
ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ, പാരമ്പര്യബദ്ധ മല്ലാത്ത, സ്വതന്ത്രവും സ്വതസിദ്ധവുമായ
- phrase (പ്രയോഗം)
നാട്ടുനടപ്പനുസരിച്ചല്ലാത്ത, ആചാരവിധേയമല്ലാത്ത, ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ
കാലത്തിനുമുമ്പേ, കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന, തന്റെ കാലഘട്ടത്തേക്കാൾ പുരോഗമനാശയങ്ങളുള്ള, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ, വിപ്ലവാത്മകമായ
- adjective (വിശേഷണം)
അഭൂതപൂർവ്വമായ, പണ്ടുണ്ടാകാത്ത, കീഴ്ക്കടനടപ്പില്ലാത്ത, മുൻപുണ്ടായിട്ടില്ലാത്ത, നിഷ്പര്യായ