1. back ground programme

    ♪ ബാക്ക് ഗ്രൗണ്ട് പ്രോഗ്രാം
    src:crowdShare screenshot
    1. noun (നാമം)
    2. പല പ്രോഗ്രാമുകൾ കമ്പ്യൂട്ടറിൽ ഒരേ സമയത്ത് ചെയ്യുമ്പോൾ അവയിൽ മുൻഗണന കുറഞ്ഞ പ്രോഗ്രാമിൻ പറയുന്ന പേർ
  2. burning ground

    ♪ ബേർണിംഗ് ഗ്രൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്മശാനഭൂമി
    3. ശവമടക്കുന്ന സ്ഥലം
  3. back-ground tune

    ♪ ബാക്ക്-ഗ്രൗണ്ട് ട്യൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. പശ്ചാത്തലസംഗീതം
  4. ground floor

    ♪ ഗ്രൗണ്ട് ഫ്ലോർ
    src:crowdShare screenshot
    1. noun (നാമം)
    2. കെട്ടിടത്തിന്റെ ഭൂനിരപ്പിലുള്ള നില
  5. breeding ground

    ♪ ബ്രീഡിംഗ് ഗ്രൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിളനിലം, ശിശുപരിപാലനകേന്ദ്രം, തൊട്ടിൽ, കളിത്തൊട്ടിൽ, കേദാരം
  6. forbidden ground

    ♪ ഫോർബിഡൻ ഗ്രൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വിലക്കപ്പെട്ട വിഷയം
  7. ground

    ♪ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിലം, തറ, വേൾ, മൺതറ, പൂഴിത്തറ
    3. മണ്ണ്, ഭൂമിയുടെ ഉപരിതലം, കരശൽ, ഉണങ്ങിയ തറ, പൂഴി
    4. കളം, മെെതാനം, തടം, പ്രസ്താരം, പ്രസ്ഥം
    5. വീടിനുചുറ്റും വളച്ചുകെട്ടിയിട്ടുള്ള സ്ഥലം, വസ്തു, സ്ഥലം, ഭൂമി, തോട്ടം
    6. അടിസ്ഥാനം, ഉറച്ച അടിസ്ഥാനം, നിലപാടുതറ, കാരണം, ഹേതു
    1. verb (ക്രിയ)
    2. പാറയിലോ കടൽത്തീരത്തിനടുത്തോ അടിയുറച്ചുപോകുക, കരയിലുറയ്ക്കുക, തറപറ്റുക, ഉറച്ചിരിക്കുക, പുതയുക
    3. അടിസ്ഥാനമാക്കുക, ആധാരമാക്കുക, ഒരു അടിസ്ഥാനത്തിന്മേൽ സ്ഥാപിക്ക, ആസ്പദമാക്കുക, സ്ഥാപിക്കുക
    4. ഒരു വിഷയത്തിൽ അടിസ്ഥാനിർദ്ദേശങ്ങൾ നൽകുക, അവഗാഢമുണ്ടാക്കുക, വിഷയം പൂർണ്ണമായി പഠിപ്പിക്കുക, പഠിപ്പിക്കുക, ബോധനം നല്കുക
  8. burial ground

    ♪ ബെറിയൽ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്മശാനം, ശതാനകം, ശവം അടക്കുന്നസ്ഥലം, ആദഹനം, ചിമിത്തേരി
  9. to lose ground

    ♪ ടു ലൂസ് ഗ്രൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിലതെറ്റുക
  10. level ground

    ♪ ലെവൽ ഗ്രൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നിരപ്പായതറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക