1. groundwork

    ♪ ഗ്രൗണ്ട്വേർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്തിവാരം, അടിസ്ഥാനവേല, അടിസ്ഥാനപരമായ പ്രവൃത്തി, പ്രാരംഭജോലി, പ്രാക്കർമ്മം
  2. lay the groundwork for

    ♪ ലെ ദ ഗ്രൗണ്ട്വർക്ക് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴിയൊരുക്കുക, വഴിതെളിക്കുക, പശ്ചാത്തലം സൃഷ്ടിക്കുക, അടിസ്ഥാനമിടുക, അസ്തിവാരമിടുക
  3. lay the groundwork

    ♪ ലെ ദ ഗ്രൗണ്ട്വർക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻനടക്കുക, മാർഗ്ഗദർശനം ചെയ്ക, വഴിതെളിക്കുക. പ്രയോഗത്തിൽ കൊണ്ടുവരുക, ആദ്യമായി അവതരിപ്പിക്കുക, വികസിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക