-
group ware
♪ ഗ്രൂപ് വെയർ- noun (നാമം)
- ഒരു നെറ്റ്വർക്കിൽ ഒരേ ഫയൽ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തർക്കും വരുത്തുന്ന മാറ്റങ്ങൾ മറ്റുള്ളവർക്കു കാണാനും ഉപയോഗിക്കുന്ന സോഫ്ട് വെയർ
-
focus group
♪ ഫോക്കസ് ഗ്രൂപ്പ്- noun (നാമം)
- ഒരു പ്രത്യേക കാര്യത്തിനായി കൂടുന്ന സമ്മേളനം
-
travelling traders group
♪ ട്രാവലിംഗ് ട്രേഡേഴ്സ് ഗ്രൂപ്പ്- noun (നാമം)
- സഞ്ചരിക്കുന്ന കച്ചവടക്കാരുടെ കൂട്ടം
-
group practice
♪ ഗ്രൂപ് പ്രാക്ടീസ്- noun (നാമം)
- പല ഡോക്ടർമാർ ഒന്നിച്ചു പണിയെടുക്കുന്ന ചികിത്സാരീതി
-
group captain
♪ ഗ്രൂപ് കാപ്റ്റൻ- noun (നാമം)
- വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥൻ
-
grouped records
♪ ഗ്രൂപ്ഡ് റെക്കേർഡ്സ്- noun (നാമം)
- എന്തെങ്കിലും തരത്തിലുള്ള പ്രയോജനങ്ങൾക്ക് വേണ്ടി ഒരു ഗ്രൂപ്പായി പരിഗണിക്കുന്ന റെക്കോർഡുകൾ
-
group
♪ ഗ്രൂപ്- noun (നാമം)
- verb (ക്രിയ)
-
group photo
♪ ഗ്രൂപ് ഫോട്ടോ- noun (നാമം)
- കൂട്ടചിത്രം
-
blood group
♪ ബ്ലഡ് ഗ്രൂപ്പ്- noun (നാമം)
- മനുഷ്യരക്തത്തിന്റെ നാലു തരങ്ങൾ
-
group ego
♪ ഗ്രൂപ് ഈഗോ- noun (നാമം)
- ഒരു കൂട്ടത്തിൻറെ അഹന്ത