1. grovel

    ♪ ഗ്രോവൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഴയുക, സാഷ്ടാംഗം നമസ്കരിക്കുക, കാൽക്കൽവീഴുക, നമസ്കിക്കുക, സാഷ്ടാംഗപ്രണാമം ചെയ്ക
    3. അടിപണിയുക, വളരെ വിധേയത്വം കാട്ടുക, എളിമ ഭാവിക്കുക, നീചസേവ ചെയ്യുക, അമിതവിധേയത്വം കാട്ടുക
  2. grovel to

    ♪ ഗ്രോവൽ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രീതി നേടുക, ഇഷ്ടം സമ്പാദിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, ഗുണം കിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
    1. verb (ക്രിയ)
    2. മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
    3. ഇഴയുക, കെഞ്ചുക, പഞ്ചരിക്കുക, പഞ്ചലിക്കുക, താണുവീണപേക്ഷിക്കുക
    4. ഇഴയുക, കെഞ്ചുക, താണുവീണപേക്ഷിക്കുക, മുട്ടിന്മേലിഴഞ്ഞു കെഞ്ചുക, കുമ്പിടുക
  3. grovelling

    ♪ ഗ്രോവലിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാദസേവചെയ്യുന്ന, അടിപണിയുന്ന, ഇഷ്ടം സമ്പാദിക്കാൻ വേണ്ടി ക്ഷുദ്രവേല ചെയ്യുന്ന, മുഖസ്തുതി പറയുന്ന, വാഴ്ത്തിപ്പാടുന്ന
    3. അതിസ്തുതിയായ, മുഖസ്തുതിയായ, വാഴ്ത്തിപ്പാടുന്ന, മുഖസ്തുതിക്കാരനായ, പാദസേവ ചെയ്യുന്ന
    4. ദാസ്യമനോഭാവമുള്ള, പാദസേവചെയ്യുന്ന, അടിപണിയുന്ന, ഇഷ്ടം സമ്പാദിക്കാൻ വേണ്ടി ക്ഷുദ്രവേല ചെയ്യുന്ന, മുഖസ്തുതി പറയുന്ന
    5. ഹീനമായ, നികൃഷ്ടമായ, അപകൃഷ്ടമായ, അടിപണിയുന്ന, വളരെ വിധേയത്വം കാട്ടുന്ന
  4. groveling

    ♪ ഗ്രോവലിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിമത്തപരമായ, അടിപണിയുന്ന, എറാൻമൂളിയായ, വാലാട്ടി, അടിമത്തമനോഭാവമുള്ള
    3. സേവകൂടുന്ന, സേവപിടിക്കുന്ന, സേവകഭാവമുള്ള, നീചമായി പാദസേവ ചെയ്യുന്ന, ദാസ്യമനോഭാവമുള്ള
    4. മൂഖസ്തുതിരൂപമായ, മുഖസ്തുതി പറയുന്ന, മുഖസ്തുതിക്കാരനായ, വാഴ്ത്തിപ്പാടുന്ന, സ്തുതിപാഠകനായ
    5. ആത്മാർത്ഥത ഇല്ലാത്ത താഴ്മ കാണിക്കുന്ന, സേവിച്ചുനിൽക്കുന്ന, പാട്ടിലാക്കുന്ന, സേവപിടിക്കുന്ന, പാദസേവ ചെയ്യുന്ന
  5. groveller

    ♪ ഗ്രോവെലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തുതിപാഠകൻ, സ്തോതാവ്, അർത്ഥികൻ, വെെതാളികൻ, മുഖസ്തുതിക്കാരൻ
    3. ചെരുപ്പുനക്കി, സ്തുതിപാഠകൻ, സ്തോതാവ്, അർത്ഥികൻ, വെെതാളികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക