-
grow
♪ ഗ്രോ- verb (ക്രിയ)
-
to grow
♪ ടു ഗ്രോ- verb (ക്രിയ)
- വളരുക
-
to grow up
♪ ടു ഗ്രോ അപ്- verb (ക്രിയ)
- വളരുക
-
to grow hot
♪ ടു ഗ്രോ ഹോട്ട്- verb (ക്രിയ)
- ചൂടാകുക
-
to grow fat
♪ ടു ഗ്രോ ഫാറ്റ്- verb (ക്രിയ)
- വണ്ണംവെക്കുക
- തടിക്കുക
- തടികൂടുക
-
to grow big
♪ ടു ഗ്രോ ബിഗ്- verb (ക്രിയ)
- വലുതാവുക
-
to grow red
♪ ടു ഗ്രോ റെഡ്- verb (ക്രിയ)
- ചുവക്കുക
-
to grow old
♪ ടു ഗ്രോ ഓൾഡ്- verb (ക്രിയ)
- പ്രായമാവുക
-
to grow dim
♪ ടു ഗ്രോ ഡിം- verb (ക്രിയ)
- മങ്ങുക
-
growing bud
♪ ഗ്രോയിംഗ് ബഡ്- noun (നാമം)
- മുളക്കുന്ന മുകുളം