- idiom (ശൈലി)
ധാരാളമായിരിക്കുക, ധാരാളമുണ്ടായിരിക്കുക, സമ്പുഷ്ടമായിരിക്കുക, യഥേഷ്ടമുണ്ടാകുക, സുഭിക്ഷമാകുക
- verb (ക്രിയ)
പെരുകുക, നിറഞ്ഞിരിക്കുക, സമൃദ്ധിയായി വരുക, ധാരാളമാകുക, സമൃദ്ധമായുണ്ടാകുക
- noun (നാമം)
വനശാസ്ത്രം, വനപരിപാലനശാസ്ത്രം, വനവർദ്ധനവിദ്യ, വനവത്കരണം, വനസംരക്ഷണം