- verb (ക്രിയ)
കുമിൾപോലെ വളരുക, കൂൺപോലെ വളരുക, കൂണുകൾ പോലെ മുളച്ചുപൊന്തുക, ബഹുഗുണീഭവിക്കുക, പെട്ടെന്ന് വളർന്നു വർദ്ധിക്കുക
സ്വയം പുനരുല്പാദനം ചെയ്യുക, വളർന്നുർദ്ധിക്കുക, വർദ്ധിക്കുക, പെരുകുക, തുരുതുരെ ഉണ്ടാകുക
പടർന്നുപന്തലിക്കുക, കാടുപിടിക്കുക, കാടുകയറുക, കാടും പടലും കയറുക, കാടുപിടിച്ചതുപോലെ വളരുക