1. grow weak

    ♪ ഗ്രോ വീക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തളരുക, ശക്തിക്ഷയിക്കുക, ക്ഷീണിക്കുക, ഗ്ലപിക്കുക, ചടയുക
    3. ക്ഷീണിക്കുക, തളരുക, വാടുക, ഗ്ലപിക്കുക, വാട്ടമുണ്ടാകുക
    4. ക്ഷീണിക്കുക, ശരീരം ക്ഷീണിച്ചുവരുക, ചൊട്ടുക, ദുർബ്ബലമാകുക, ശക്തികുറയുക
    5. വഷളാകുക, അധഃപതിക്കുക, നശിക്കുക, പാഴാകുക, മോശമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക