1. grudge

    ♪ ഗ്രജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെറുപ്പ്, വിദ്വേഷം, ഉൾപ്പക, മാത്സര്യം, സ്ഥിരമായ വെറുപ്പ്
    1. verb (ക്രിയ)
    2. വെറുപ്പോടെ നോക്കുക, അതൃപ്തികാണിക്കുക, അതൃപ്തി ഭാവിക്കുക, ഈ‍ർഷ്യകാണിക്കുക, വെറുക്കുക
    3. അസൂയപ്പെടുക, സ്പർദ്ധിക്കുക, കുശുമ്പുകാട്ടുക, വിരോധമായി കരുതുക, ഈ‍ർഷ്യപ്പെടുക
  2. owe person a grudge

    ♪ ഓ പേഴ്സൺ എ ഗ്രഡ്ജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നന്ദിപറയാൻ കടപ്പെട്ടിരിക്കുക
    3. ഒരാളോടു പക വച്ചുപുലർത്തുക
  3. owing one a grudge

    ♪ ഓയിംഗ് വൺ എ ഗ്രഡ്ജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിദ്വേഷം മനസ്സിൽ സൂക്ഷിക്കുക
  4. grudging

    ♪ ഗ്രജിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മടിയുള്ള, മനസ്സില്ലാമനസ്സായ, മനസ്സില്ലാത്ത, തയ്യാറില്ലാത്ത, അസന്നദ്ധ
  5. grudgingly

    ♪ ഗ്രജിംഗ്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിവേകകരമെന്ന് ഒരാൾ കരുതുന്നതിനെതിരായി, വിമനസ്സോടെ, മനസ്സില്ലാതെ, അനിച്ഛുവായി, വിമുഖനായി
  6. grudge-bearing

    ♪ ഗ്രജ്-ബെയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിക്ത, നീരസമുള്ള, രോഷാകുലനായ, ദ്വിഷ, വെറുപ്പുള്ള
    3. പ്രതികാരബുദ്ധിയായ, പകയുള്ള, പ്രതികാരേച്ഛുവായ, പ്രതികാര സ്വഭാവമുള്ള, പ്രതികാരത്തിനിറങ്ങിയ
    4. നീരസമുള്ള, വിരോധമുള്ള, അനിഷ്ടം പ്രകടിപ്പിക്കുന്ന, പ്രതികൂലമനസ്സുള്ള, ഉഗ്രരോഷാകുലനായ
  7. harbour no grudge against

    ♪ ഹാർബർ നോ ഗ്രജ് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷമിക്കുക, പൊറുക്കുക, മാപ്പാക്കുക, മാപ്പു കൊടുക്കുക, തെറ്റു പൊറുക്കുക
  8. bear a grudge about

    ♪ ബെയർ എ ഗ്രഡ്ജ് എബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക
  9. harbour a grudge about

    ♪ ഹാർബർ എ ഗ്രജ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക