1. gruelling

    ♪ ഗ്രുവല്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നട്ടെല്ലുപൊട്ടിക്കുന്ന, നടുവൊടിക്കുന്ന, ശ്രമകരമായ, കഠിനം, കഠോരം
    3. അതിഭാരമായ, ദുർവ്വഹമായ, ദുർഭരമായ, മർദ്ദകമായ, ഞെരുക്കുന്ന
    4. വെല്ലുവിളിക്കുന്ന, വെല്ലുവിളി ഉയർത്തുന്ന, പരീക്ഷക, കഴിവു പരശോധിക്കുന്ന, കഴിവിനെപരീക്ഷിക്കുന്ന
    5. വളരെ ക്ഷമയും സാമർത്ഥ്യവും ആവശ്യമായ, സൂക്ഷ്മശ്രദ്ധ ആവശ്യമുള്ള, ബുദ്ധിമുട്ടുള്ള, കഷ്ട, വിഷമമായ
    6. പ്രയാസമേറിയ, വിഷമ, വിഷമമായ, ദുർഘട, സങ്കീർണ്ണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക